വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് ; അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ.കേസിലെ അന്വേഷണം പുരോഗമിക്കവേയാണ് അമലയെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























