Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

ട്രെയിനിൽ ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മയക്കിയശേഷം അമ്മയുടെയും മകളുടെയും പ​ത്ത​ര​പ​വ​ൻ സ്വ​ർ​ണം ഉൾപ്പെടെ കവർന്നു

21 January 2018

ട്രെയിനിൽ ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മയക്കിയശേഷം അമ്മയുടെയും മകളുടെയും പ​ത്ത​ര​പ​വ​ൻ സ്വ​ർ​ണം, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18,000 രൂ​പ, ന​ഴ്സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റു...

എ ബി വി പി പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവത്തില്‍ 22 ന് വിദ്യാഭ്യാസ ബന്ദ്

20 January 2018

കണ്ണൂര്‍ കക്കയക്കാട് ഐ ടി ഐയില്‍ എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ജനുവരി 22 തിങ്കളാഴ്ച എ ബി വി പി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോപ്പുലര...

യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി പത്താംക്ലാസ്സുകാരന്റെ ബ്ലാക്ക്‌മെയില്‍

20 January 2018

യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത പത്താംക്ലാസ്സുകാരന്‍ പിടിയില്‍. ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 15 ലക്ഷം നല്‍കണമെന്നാണ് വിദ്യാര്‍ഥി ആവശ്യപ...

ഭര്‍ത്താവിനെ അന്വേഷിച്ച് ഉത്തര്‍പ്രദേശ് യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തി; യുവാവിന്റെ വീട്ടുകാര്‍ കടന്നുകളഞ്ഞു

20 January 2018

ഏഴു വര്‍ഷമായി കാണാനില്ലാത്ത ഭര്‍ത്താവിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്നു കേരളത്തില്‍ എത്തി. യുവതി എത്തിയത് പതിമൂന്നുകാരന്‍ മകനൊപ്പമാണ്. കോലഞ്ചേരി ഐരാപുരം പാതാളപ്പറമ്പു സ്വദേശി അനിലിനെ തേടി യു പി സ്വദേശി...

കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു;രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം രംഗത്ത്

20 January 2018

കണ്ണൂര്‍ കൊലപാതകങ്ങളെ അപലപിച്ച്‌ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം രംഗത്ത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്നും അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവ...

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ നാലു പേർ അറസ്റ്റിൽ ; പിടിയിലായവർ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് പോലീസ്

20 January 2018

എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വ...

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ താക്കീത് നല്‍കി വിട്ടു; പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ഭീഷണി ;സംഭവം ഇങ്ങനെ

20 January 2018

യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ പത്താം ക്ലാസുകാരന്റെ ശ്രമം. ചങ്ങംകരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ വിരുതന്‍. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസ...

യുഡിഎഫിലേക്ക് ഇനി ഇല്ല, സിപിഐക്ക് മുന്നണിയിലെ രണ്ടാംസ്ഥാനം പോകുമെന്ന ഭയം; മുന്നണി പ്രവേശനത്തിൽ നയം വ്യക്തമാക്കി കെ.എം മാണി രംഗത്ത്

20 January 2018

യുഡിഎഫിലേക്ക് ഇനി ഇല്ലെന്ന് രള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. മുന്നണി പ്രവേശനത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും യുഡിഎഫില്‍ ചേരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്...

അക്രമി സംഘം ശ്യാമിനെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയ വീടിന്റെ വരാന്തയിലിട്ട്; അരും കൊലയുടെ ഞെട്ടൽ വിട്ടുമാറാതെ ഒരു കുടുംബം

20 January 2018

അരുംകൊലയ്ക്ക് സാക്ഷികളാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് കൊമ്മേരിയെന്ന ആടുഗ്രാമവും അവിടുത്തെ ഡിവൈൻ മോഹൻരാജിന്റെ കുടുംബവും. ജീവൻ രക്ഷിക്കാൻ വേണ്ടി ശ്യാമപ്രസാദ് ഓടിക്കയറിയ വീടിന്റെ ഉടമസ്ഥനാണ് മോഹൻരാജ് ശാരീര...

എല്‍ഡിഎഫ് ഭരണത്തിലെത്തിയശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകം; കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്നും കുമ്മനം

20 January 2018

കണ്ണൂര്‍ കൂത്തുപറമ്പില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാ...

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; നിധിൻ പെൺകുട്ടിയെ പരിചയപ്പെടുന്നത് ഫേസ് ബുക്കിലൂടെ...

20 January 2018

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പീഡനക്കേസില്‍ ഇന്നലെ അറസ്റ്റിലായ നിധിന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത് ഫേസ് ബുക്കിലൂടെ. പ്രേമം നടിച്ച്‌ വശത്താക്കിയ പുന്നപ്ര കിഴക്കേതയ്യില്‍ നിധിന്‍ (22) പെണ്‍കുട്ടിയ...

വാഹന നികുതി വെട്ടിച്ച കേസില്‍ കാരാട്ട് ഫെെസലിനെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം

20 January 2018

വാഹന നികുതി വെട്ടിച്ച കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ. കാരാട്ടിന്റെ മിനികൂപ്പര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്...

ബി.സന്ധ്യയെ നീക്കിയതിന് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി പി.സി ജോര്‍ജ്, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ തൊഴിലും ബിസിനസും തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നു

20 January 2018

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുതലെടുപ്പിനിറങ്ങിയ പലരും പറഞ്ഞത് കേട്ട് പൊലീസ് പ്രവര്‍ത്തിച്ചെന്നും കോടതിയില്‍ നിന്ന് താക്കീത് കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന...

തളിപ്പറമ്പിൽ ഭാര്യയെ പൂട്ടിയിട്ടും ആഹാരം നൽകാതെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചു; ഭർത്താവ് പിടിയിൽ

20 January 2018

തളിപ്പറമ്പിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. ഭർത്താവ് പിടിയിലായി. കഴിഞ്ഞ 24നാണ് ഏഴാംമൈല്‍ ക്രസന്‍റ്​ വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മർ നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിക്കുന്നത്. 80കാരനായ പിതാവും മൂന്നു സ...

കാമുകനും കാമുകിയും ഒരുമിച്ച് ജീവിക്കാൻ ഒളിച്ചോടിയത് ബധിരയും മൂകയുമായ വീട്ടമ്മയുടെ അഞ്ചര പവൻ അടിച്ചുമാറ്റി!

20 January 2018

ബധിരയും മൂകയുമായ തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയുടെ ആഭരണങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ കമിതാക്കള്‍ പിടിയില്‍. ശരണ്യയുടെ അഞ്ചര പവന്റെ ആഭരണങ്ങളാണ് വിഷ്ണു ഗോപാല്‍(25), രേഷ്മ(22) എന്നിവര്‍ ചേര്‍ന്ന...

Malayali Vartha Recommends