Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

അക്രമി സംഘം ശ്യാമിനെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയ വീടിന്റെ വരാന്തയിലിട്ട്; അരും കൊലയുടെ ഞെട്ടൽ വിട്ടുമാറാതെ ഒരു കുടുംബം

20 JANUARY 2018 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അരുംകൊലയ്ക്ക് സാക്ഷികളാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് കൊമ്മേരിയെന്ന ആടുഗ്രാമവും അവിടുത്തെ ഡിവൈൻ മോഹൻരാജിന്റെ കുടുംബവും. ജീവൻ രക്ഷിക്കാൻ വേണ്ടി ശ്യാമപ്രസാദ് ഓടിക്കയറിയ വീടിന്റെ ഉടമസ്ഥനാണ് മോഹൻരാജ് ശാരീരികമായി വെല്ലുവിളി നേരിടുന്ന ആളാണ് മോഹൻ. കൂത്തുപറമ്പിൽ വാച്ച് വിൽപനശാല നടത്തുകയാണ് ഇദ്ദേഹം.

ആടുവളർത്തൽ കേന്ദ്രത്തിന്റെ തൊട്ടു പിന്നിൽ തലശ്ശേരി നെടുംപൊയിൽ സംസ്ഥാനപാതയോരത്തു നിന്ന് ഇരുന്നൂറ് മീറ്ററോളം ഉള്ളിലാണ് മോഹൻരാജിന്റെ വീട്. ഈ വീടിന്റെ വരാന്തയിലിട്ടാണ് ഇന്നലെ വൈകിട്ട് ശ്യാമപ്രസാദിനെ അക്രമികൾ വെട്ടിവീഴ്ത്തിയത്. സംസ്ഥാനപാതയിൽ ശ്യാമിനെ പിന്തുടർന്നു കാറിലെത്തിയ മുഖംമൂടി സംഘം ശ്യാം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ആയുധവുമായി ചാടിവീണ് ആക്രമണം തുടങ്ങിയപ്പോൾ പ്രാണരക്ഷാർഥം ഇടവഴിയിലൂടെ ഓടി മോഹൻരാജിന്റെ വീട്ടിൽ കയറുമ്പോൾ വാതിൽ ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ കൃത്യം നിർവഹിച്ചിരുന്നു. മോഹൻരാജിന്റെ സഹോദരനും മെഡിക്കൽ വിദ്യാർഥിനിയായ മകളും എത്തി നാട്ടുകാരായ യുവാക്കളുടെ സഹായത്തോടെ ശ്യാമിനെ കാറിൽ കോളയാടു വരെ എത്തിക്കുകയും അവിടെ വച്ച് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റിരുന്ന ശ്യാമ പ്രസാദിന്റെ ജീവൻ പക്ഷെ രക്ഷിക്കാനായില്ല. അക്രമിസംഘം വന്ന കാർ നമ്പർപ്ലേറ്റ് മറച്ച നിലയിലായിരുന്നു. നാട്ടുകാർ പല സ്ഥലത്തേക്കും വിളിച്ചു കാറിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ചെയ്തു. ആദ്യം നെടുംപൊയിൽ ഭാഗത്തേക്കു പോയ കാർ പെട്ടെന്ന് തിരിച്ചു കോളയാടു ഭാഗത്തേക്ക് പോയെന്നും ഉടൻ തന്നെ വീണ്ടും മാനന്തവാടി ഭാഗത്തേക്ക് തിരിച്ചുപോയെന്നും നാട്ടുകാർ പറയുന്നു.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശ്യാമപ്രസാദിനെ തലശ്ശേരിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ വഴിയിൽ വച്ചാണ് മരിച്ചത്. ആംബുലൻസ് കൂത്തുപറമ്പിൽ എത്തുമ്പോഴേക്കും ചേതനയറ്റ നിലയിൽ കണ്ടതിനാൽ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാഷ്വൽറ്റിയിൽ ഡോക്ടർ പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആര്‍.എസ്.എസ് കണ്ണവം 17-ാം െമെല്‍ ശാഖാ ശിക്ഷകായ ശ്യാം, കെ.രവീന്ദ്രന്‍-െഷെമ ദമ്പതികളുടെ മകനാണ്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കൃത്യത്തിന് ശേഷം പേര്യ ചുരംവഴി വയനാട്ടിലേക്ക് രക്ഷപ്പെടവേ ബോയ്‌സ് ടൗണിന് സമീപം തലപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തലപ്പുഴ പോലീസ് നടത്തിയ പരിശോധനയില്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ കുടുങ്ങി. കൊമ്മേരിയയില്‍ നിന്ന് അക്രമത്തിന് ശേഷം സംഘം നെടുംപൊയില്‍ ഭാഗത്തേക്ക് പോയതായി സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് പോലീസിന് വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് പേരാവുര്‍ പോലീസ് മേഖലയില്‍ പരിശോധന നടത്തുകയും ബാവലി അന്തര്‍സംസ്ഥാന പാത വഴി കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്‌റ്റേഷനിലേക്ക് വിവരം കൊടുക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (5 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (39 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends