Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു

28 MARCH 2026 09:32 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ വേനല്‍മഴ. ശക്തമായ മഴയില്‍ മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോട്ടയം ഉള്‍പ്പെട്ടെയുള്ള ജില്ലകളിലും മഴയുണ്ട്. കണ്ണൂരിലെ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് രേ...

സംസ്ഥാനത്തെ ആറ് സര്‍വകലാശാലയിലെ ഭരണ, അക്കാദമിക പ്രവര്‍ത്തനങ്ങളും പരീക്ഷാനടത്തിപ്പും ഏകോപിപ്പിക്കാനുള്ള നടപടിക്ക് തുടക്കം

26 November 2017

സംസ്ഥാനത്തെ ആറ് സര്‍വകലാശാലയിലെ ഭരണ, അക്കാദമിക പ്രവര്‍ത്തനങ്ങളും പരീക്ഷാനടത്തിപ്പും ഏകോപിപ്പിക്കാനുള്ള നടപടിക്ക് തുടക്കം. ഇതിനായി കേരള, എംജി, കണ്ണൂര്‍, കലിക്കറ്റ്, കുസാറ്റ്, ശ്രീശങ്കരാചാര്യ സര്‍വകലാശാ...

ഐഎസ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് ഡിജിപി

26 November 2017

ഐഎസിന്റെ പേരിലുള്ള ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചു. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പോലീസിന...

കേരളത്തിൽ ചെള്ളുപനി ബാധിതരുടെ എണ്ണം വർധിക്കുന്നു; രോഗബാധ കൂടുതലായി റിപ്പോര്‍ട്ടുചെയ്തത് തിരുവനന്തപുരത്ത്

26 November 2017

കേരളത്തിൽ 1997 മുതൽ പ്രത്യക്ഷപ്പെട്ട രോഗമാണ് ഡെങ്കിപ്പനി. 1997-ൽ കോട്ടയം ജില്ലയിൽ 14 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതും 4 പേർ മരിക്കാനിടയായതും ഈ രോഗം കേരളത്തിൽ ചുവടുറപ്പിച്ചതിന്റെ തെളിവായിരുന്നു. കേരളത്തെ...

ഭര്‍ത്താവിന്റെ ചികിത്സക്കുള്ള ആശുപത്രി ബില്‍ അടക്കാന്‍ ഭാര്യ ചെയ്ത ക്രൂരത എന്താണെന്നോ...

26 November 2017

മദ്യപാനിയായ ഭര്‍ത്താവിന്റെ ചികിത്സക്കുള്ള ആശുപത്രി ബില്‍ അടക്കാന്‍ മൂന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. ആദിവാസി വിഭാഗത്തിലെ ജ്യോതി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ലഹരിമുക്ത ചികിത്സക്ക് പണമില്ലാതെ ...

ടി.വി. പരിപാടികളില്‍ വന്നിരുന്ന് മംഗ്ലീഷ് പറഞ്ഞ് സിനിമാതാരങ്ങൾ മലയാളത്തെ കൊല്ലുന്നു; മന്ത്രി ജി. സുധാകരൻ

26 November 2017

നമ്മുടെ മാതൃഭാഷയായ മലയാളത്തെ കൊല്ലുന്നതില്‍ നമ്മുടെ സിനിമാതാരങ്ങളാണ് മുഖ്യ പങ്കുവഹിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ടി.വി. പരിപാടികളില്‍ വന്നിരുന്ന് മംഗ്ലീഷ് പറഞ്ഞ് അവര്‍ മലയാളത്തെ നശിപ്പിക്കുകയാണ്...

ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും

26 November 2017

തിരുവനന്തപുരം കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് പാറശ്ശാല എംഎല്‍എ സികെ.ഹരീന്ദ്രന്‍. മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി ബന്ധുക...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കിയില്‍

26 November 2017

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍. സിപിഎമ്മിന്റെ കട്ടപ്പന ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം അടക്കം മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷമാണ് പരിപാടികള്‍. കൊട്ടക്കമ്ബൂര്‍ വിഷയവ...

ലൈംഗികാതിക്രമം അധ്യാപകനെതിരേ ആറ് വിദ്യാര്‍ഥിനികളുടെ പരാതി

26 November 2017

ആറു വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയെന്നു പരാതി. ഇതുസംബന്ധിച്ചു പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി. എന്നാല്‍, പര...

സിബിഐ കേരള പോലീസിന്റെ സഹായം ഒഴിവാക്കുന്നു

26 November 2017

കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) കേരള പൊലീസിന്റെ സഹായം ഒഴിവാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇതുവരെ സി.ബി.ഐയെ സഹായ...

കൊടിസുനിയ്‌ക്കെന്താ കൊമ്പുണ്ടോ...കൊടി സുനിയ്ക്ക് ജയിലില്‍ സുഖവാസം, പണിയുമില്ല കഷ്ടപ്പാടുമില്ല, സുനി നിശ്ചയിക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം, സുനിയ്ക്ക് മദ്യപിക്കാനും സൗകര്യം

26 November 2017

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയ്ക്ക് ജയില്‍ സുഖവാസം. പോലീസ് കൊടി സുനിയെ ജോലികളില്‍ നിന്നും ഒഴിവാക്കുന്നു. പോലീസ് പേരിന്, സെല്ലിലെ എന്തെങ്കിലും ജോലി ഇയാളുടെ പേരില്‍ ചേര്...

സംഭവ ബഹുലമായ ഉമ്മന്‍ചാണ്ടിയുടെ ജീവിതം തുറന്ന് പറഞ്ഞ് മറിയാമ്മ ഉമ്മന്‍... നിങ്ങള്‍ക്ക് ടെന്‍ഷന്‍ വരുമ്പോള്‍ എന്നെ ഓര്‍ത്താല്‍ മതി

25 November 2017

സാധാരണ ജനങ്ങളുടെ നടുവില്‍ ജീവിക്കുന്ന രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി. പലപ്പോഴും പലരും പറയുമായിരുന്നു ഉമ്മന്‍ചാണ്ടിയെപ്പോലെ ജനങ്ങളോട് ഇടപഴകി കഴിയുന്ന നേതാക്കള്‍ കുറവാണെന്ന്. എന്നാല്‍ ഇപ്പോള്‍ സോളാര്‍...

പത്ത് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍... പ്രകാശ് രാജിനെ അധിക്ഷേപിച്ച് എം.പി

25 November 2017

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി എം.പി പ്രതാപ് സിംഗിനെതിരെ നടന്‍ പ്രകാശ് രാജ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൈസുരു എം.പി പ്രതാപ് സിംഗ് പത്ത് ദി...

രഹസ്യമായി രണ്ടാം വിവാഹം കഴിച്ചു; ആദ്യ ഭാര്യരഹസ്യവിവാഹം അറിഞ്ഞതോടെ സീരിയല്‍ സംവിധായകന്‍ കൊലയാളിയായി

25 November 2017

അര്‍ച്ചന കൊലക്കേസില്‍ സീരിയല്‍ സംവിധായകനായ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. വിവാഹമോചനത്തിന് തയ്യാറാകാത്ത രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ദേവന്‍ കെ പണിക്കര്‍ എന്ന ദേവദാസിനാണു തിരുവനന്തപുരം അതി...

പ​ണ​മി​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് കാട്ടിയ കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

25 November 2017

പ​ണ​മി​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. കൃ​ഷി​വ​കു​പ്പ് മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബാ​ബു അ​ല​ക...

അടൂരില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ അപകടം

25 November 2017

അടൂരിന് സമീപം നിയന്ത്രണം വിട്ട ടാങ്കര്‍ലോറി രണ്ട് കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.എംസി റോഡില്‍ അടൂരിന് സമീപം അരമനപ്പടിയിലാണ് അപ...

Malayali Vartha Recommends