KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി
13 January 2018
സഹോദരനെ പൊലീസുകാര്‍ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്ന സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന് നിവിന്‍...
ശ്രീജീവിന്റെ മരണം കേരളത്തില്‍ നിന്നുള്ള അമിതഭാരമായി കണക്കാക്കിയത് സിബിഐ , അന്വേഷിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി
13 January 2018
പാറശാല പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തി മരണപ്പെട്ട ശ്രീജീവിന്റെ കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് സിബിഐ അന്വേഷണത്തിനു വിട്ടുവെങ്കിലും സിബിഐക്ക് ക...
പേടിപ്പിക്കുന്ന ദിനരാത്രങ്ങൾക്കൊടുവിൽ നാട്ടിലേക്ക് തിരിച്ചെത്തി , സിനിമയെ വെല്ലുന്ന ജീവിതകഥയുമായി മെറീനാ ജോസ്
13 January 2018
തിക്റിതിലെയും മൊസൂളിലെയുമെല്ലാം പേടിപ്പിക്കുന്ന ദിനരാത്രങ്ങൾക്കൊടുവിൽ 45 നഴ്സുമാരടങ്ങുന്ന സംഘം ജീവിതത്തിലേക്ക് പറന്നുയർന്നത് ഇപ്പോഴും അവിശ്വസനീയതയോടെയാണ് നാം ഒാർക്കുന്നത്. ടേക് ഓഫ് എന്ന സിനിമ...
വാര്‍ത്താസമ്മേളനം വിളിച്ച് സുപ്രിംകോടതിയിലെ കാര്യങ്ങള്‍ ജനങ്ങളെ ധരിപ്പിച്ചത് ജുഡീഷ്യറിക്കും ജനാധിപത്യത്തിനും വേണ്ടിയാണെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്
13 January 2018
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദിലക് മിശ്രയെ നീക്കുകയല്ല താനുള്‍പ്പെടെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. കോടതി നടപടിക്രമങ്ങള്‍ സുതാര്യമാവണം. ജുഡീഷ്യറിക്ക് തന്നെ ഇക്ക...
അന്ന് താങ്കള്‍ ഞങ്ങളെ പരിഹസിച്ചു; ഇന്നിപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; ശ്രീജിത്തിനെ കാണാനെത്തിയ ചെന്നിത്തലയെ ശശിയായി ഓടിച്ച് ശ്രീജിത്തിന്റെ കൂട്ടുകാർ
13 January 2018
നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സഹോദരന്റെ മരണത്തിനു പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവ...
ജ്യോത്സ്യ പണിയും റെയ്ക്കി ചികിത്സയും ലോട്ടറി വ്യാജനെ പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഗിരീഷിന്റെ ലീലാവിലാസങ്ങൾ
13 January 2018
ഒര്‍ജിനലിനെ കടത്തിവെട്ടുന്ന വ്യാജ ലോട്ടറിയുമായി പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ കല്ലുവഴി കല്ലപ്പറമ്പിൽ ഗിരീശൻ പിടിയിൽ. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന ടിക്കറ്റുകളാണ് വ്യാജമായി അച്...
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും, പുറത്ത് നിന്നുള്ളവരെ ക്ഷികളെ ചേര്‍ത്തതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍
13 January 2018
സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന് പരിഗണനാ വിഷയങ്ങള്‍ മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. സത്യവാങ്മൂലത്തിലൂടെയാണ് അറിയിക്കുന്നത്. ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നല്കിയ ഹ...
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും, പുറത്ത് നിന്നുള്ളവരെ ക്ഷികളെ ചേര്‍ത്തതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍
13 January 2018
സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന് പരിഗണനാ വിഷയങ്ങള്‍ മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അ...
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി സഹതടവുകാരെ മര്‍ദിക്കുന്നതായി പരാതി : അന്വേഷണത്തിന് ഉത്തരവ്
13 January 2018
ടി പി വധക്കേസിലെ പ്രതിയുടെ ഗുണ്ടായിസം ജയിലിലും തുടരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നതായി പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എം സി അനൂപ് ജയിലിനുള്ളില...
കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
13 January 2018
ഇന്നലത്തെ സര്‍വീസ് രാത്രിയില്‍ അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോയിലിടിച്ച് യാത്രക്കാരന് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ജീവത് ഭവനില്‍ ജോണ്‍ റോബര്‍ട്ട് കുരിശമ്മ ദമ്പതികളുടെ മകന്...
കോണ്‍ഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറിയെന്ന് കോടിയേരി
13 January 2018
യുഡിഎഫ് ഇനിയും ശിഥിലീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറിയെന്നും കോടിയേരി നിരീക്ഷിച്ചു. ആലപ്പുഴയില്‍ ജില്ലാ സമ്മേളനത്തി...
പെന്ഷന് മുടങ്ങിയത് കാരണം സാധുവായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ്
13 January 2018
പെന്ഷന് കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പണമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.എ...
വ്യത്യസ്തകളില്ല; ഇനി എല്ലാവർക്കും ഒരേ നിറത്തിലുള്ള റേഷൻ കാർഡുകൾ
13 January 2018
എല്ലാവർക്കും ഇനി ഒരേ നിറത്തിലുള്ള റേഷൻ കാർഡുകൾ ആകുകയാണ്. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്തനിറം നല്കി ദരിദ്രരെ സമൂഹത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് നല്ലതല്ലെന്ന് അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യ...
ജുഡീഷ്യറിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; തിങ്കളാഴ്ച കോടതിയില്‍ എത്തുമെന്ന് ചീഫ് ജസ്റ്റിസിനെതിരെ തിരിഞ്ഞ ജഡ്ജിമാര്‍
13 January 2018
സുപ്രീംകോടതിയിലെ പ്രതിസന്ധികള്‍ക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഇതോട...
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപൂര്‍വ അനുഭവങ്ങള്‍ പങ്കുവച്ച് ലെന
13 January 2018
പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ലെന. പ്രേതബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ ചില അനുഭവമാണ് ലെന പങ്കുവെച്ചത്. ആദം ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















