Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിന് പിന്നാലെ വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു. ആര് തീരുമാനിച്ചു? പിണറായി വിജയൻ… നല്ല കിടിലോസ്കി പാർട്ടി… അതേസമയം വി ഡി സതീശൻ മുഖ്യമന്...

കടയ്ക്കലില്‍ 68 കാരി മുഖത്ത് തലയിണ അമര്‍ത്തി മരിച്ച നിലയിൽ

15 January 2018

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ മരിച്ചനിലയിൽ. കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ പുതുക്കോട് സ്വദേശി 68 കാരിയായ സീതാമണിയെയാണ് വീട്ടിനുള്ളില്‍ തലയിണ അമര്‍ത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സീതാമണിയുട...

തൈപ്പൊങ്കൽ; കേരളത്തിലെ ആറു ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

15 January 2018

തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകളിൽ ഇന്ന് പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ അവധി ...

സംസ്ഥാനത്ത് പെട്രോൾ, ഡീസല്‍ വിലകയറ്റം രൂക്ഷമാകുന്നു

15 January 2018

കേരളത്തിൽ പെട്രോളിനു മാത്രമല്ല ഡീസലിനും വില വർധിക്കുകയാണ്. ആദ്യമായി ഡീസലിന് 65 രൂപ കടന്നു. ലിറ്ററിന് 66.79 രൂപയാണ് തിരുവനന്തപുരത്തെ ഇന്നലത്തെ ഡീസല്‍ വില. പെട്രോള്‍ വിലയും 74.83 രൂപയായി ദിവസവും വർധിപ...

വീ​ട് കു​ത്തി​ത്തു​റ​ന്ന് നൂ​റു പ​വ​ൻ സ്വർണവും ഒ​രു ല​ക്ഷം രൂ​പ​യും മോഷ്ടിച്ചു; സംഭവം ആലുവയിൽ

15 January 2018

വീ​ട് കു​ത്തി​ത്തു​റ​ന്ന് നൂ​റു പ​വ​ൻ സ്വർണവും ഒ​രു ല​ക്ഷം രൂ​പ​യും മോഷ്ടിച്ചു. ആലുവയിലാണ് സംഭവം. മ​ഹി​ളാ​ല​യം ക​വ​ല​യി​ൽ പ​ടി​ഞ്ഞാ​റേ​പ​റ​മ്പി​ൽ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണു സ്വ​ർ​ണ​വും പ​ണ​...

വീട്ടിലെത്തിയപ്പോള്‍ കണ്ടത്... എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച, 100 പവനും ഒരു ലക്ഷവും കവര്‍ന്നു

14 January 2018

എറണാകുളത്തെ ഞെട്ടിച്ച് വീണ്ടും വന്‍കവര്‍ച്ച. ആലുവയ്ക്കടുത്ത് തോട്ടുമുഖത്തെ വീട് കുത്തിക്കുറന്ന് 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. വീട്ടുകാര്‍ മലപ്പുറത്തേയ്ക്ക് പോയ സമയത്താണ് മോഷണം ന...

പൊന്നനുജന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി പൃഥ്വിരാജ്

14 January 2018

പൊന്നനുജന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. ശ്രീജിത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് ആധുനിക കാലത്തെ മനുഷ്യത്വമാണെന്നും അര്‍ഹിക്കുന്ന നീതി കിട്ടട്ടെയ...

പ്ലസ് ടുകാരനുമായുള്ള പ്രണയം അവസാനിപ്പിക്കുന്നതിന് മാതാപിതാക്കള്‍ സുഹൃത്തിന്റെ വീട്ടിലാക്കിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് മറ്റൊരു ദുരന്തം ; മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് കണ്ണൂരിൽ

14 January 2018

മകളെ പ്ലസ് ടുകാരനുമായുള്ള പ്രണയബന്ധത്തില്‍ നിന്നും അകറ്റുന്നതിന് മകളെ കൂട്ടുകാരന്റെ വീട്ടിലേക്ക് മാറ്റിയ മാതാപിതാക്കളെ കാത്തിരുന്നത് മറ്റൊരു ദുരന്തം. പ്ലസ് ടു വിദ്യാര്‍ത്ഥിയുമായുള്ള പത്താം €ാസ് വിദ്യാ...

അയ്യപ്പ വിളികളുമായി സന്നിധാനം; മകരജ്യോതി ദർശിക്കാൻ ആയിരങ്ങൾ ശബരിമലയിൽ; കനത്ത സുരക്ഷ ഒരുക്കി പോലീസ്

14 January 2018

ശബരിമലയിൽ ആയിരങ്ങൾ മകരജ്യോതി ദർശിച്ചു. സന്നിധാനത്തെ ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് 6.40ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്തിന് പുറമേ പാഞ്ചാലിമേട്, പരുന്തംപാറ, പുല്ലുമേട് തുടങ്ങിയ പ്...

കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹം; മാതൃരാജ്യത്തോട് സ്നേഹമില്ലങ്കില്‍ ചൈനയിലേക്ക് പോകുന്നതാണ് നല്ലത്; ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം; കോടിയേരിക്കെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

14 January 2018

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനുമായി ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. രാജ്യദ്രോഹ നിലപാടാണ് കോടിയേരി സ്വീകരിക്കുന്നതെന്നും മാതൃരാജ്യത്തോട് സ്നേഹമില്ല...

'ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെ' ; മരിക്കുന്നതിന് മുന്‍പ് ശ്രീജിവിന്‍റ് വയറുകഴുകി അകത്തുണ്ടായിരുന്ന ഫുറഡാന്‍ എന്ന വിഷം നീക്കം ചെയ്തിരുന്നു ;ശ്രീജിത്തിനെ പിന്തുണച്ച് പോലീസ് പരാതിപരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്ത്

14 January 2018

സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ പിന്തുണച്ച് പോലീസ് പരാതിപരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്ത്. ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടോടി; ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് ഗുരുതര പരുക്ക്

14 January 2018

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടോടി. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്കേറ്റു. ആനത്താവളത്തിലെ വിഷ്ണു എന്ന ആന ഇടഞ്ഞോടി പാപ്പാനായ ഉണ്ണിക്കണനെയാണ് കുത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില...

സൗഹൃദം നടിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെ യുവാക്കള്‍ വിളിച്ചു വരുത്തിയത് കോഴിക്കോട് പട്ടണം കാണിച്ചു തരാമെന്നു പറഞ്ഞ്; ഒടുവില്‍ സംഭവിച്ചത്

14 January 2018

സ്ത്രീകളെ സൗഹൃദം നടിച്ചു പറ്റിക്കുന്ന സംഘങ്ങള്‍ കോഴിക്കോട്ട് നഗരത്തില്‍ സജീവമാകുന്നു. ഈ സംഘത്തില്‍ പെട്ട രണ്ടു പേരേയാണ് ഇന്നലെ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാലിയം പുതിയപുരയില്‍...

ശ്രീജിത്തിന്റെ അവസ്ഥ പറയാന്‍ പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ

14 January 2018

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അവസ്ഥ പറയാന്‍ താന്‍പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ...

സ്വന്തം അനുജന്റെ നീതിയ്ക്കായി ഒറ്റയ്ക്ക് പൊരുതിയ യുവാവ് ഇന്ന് യുവാക്കളുടെ താരം; ഒറ്റയ്ക്കും കൂട്ടായും അവര്‍ തലസ്ഥാനത്തില്‍ ആദ്യമായി ഒഴുകിയെത്തി; മറ്റൊരു പാര്‍ട്ടിക്കും വേണ്ടി പ്ലെക്കാര്‍ഡേന്തിയിട്ടില്ലാത്ത ഈ യുവ ജനത തലസ്ഥാനത്തെ ഇളക്കി മറിച്ചു

14 January 2018

സ്വന്തം അനുജന്റെ നീതിയ്ക്കായി 765 ദിവസമായി ഒറ്റയ്ക്ക് പൊരുതിയ യുവാവ് മറ്റ് യുവാക്കളുടെ താരമായി മാറി. ലോകത്ത് ആര്‍ക്ക് കഴിയും ഈ സഹന സമരത്തിന്. കിട്ടിയ 10 ലക്ഷവും ഉപയോഗിച്ച് അടിച്ച് പൊളിച്ച് കഴിയാന്‍ ഈ ...

ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടൊവിനോതോമസ് സമരപ്പന്തലില്‍

14 January 2018

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത്. നടന്‍ ടൊവീനോ തോമസ്, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ എന്നിവര്‍ ശ്രീജിത്തിനെ കണ്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്ര...

Malayali Vartha Recommends