പ്രളയക്കെടുതിയില്‍ പാചക വാതക സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്കു കുറഞ്ഞ തുകയ്ക്കു പകരം കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

പ്രളയക്കെടുതിയില്‍ പാചക വാതക സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്കു കുറഞ്ഞ തുകയ്ക്കു പകരം കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടിയന്തരമായി പദ്ധതി നടപ്പാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
ബി.പി.എല്‍. വിഭാഗത്തിന് 1,400 രൂപയുടെ എല്‍.പി.ജി. കണക്ഷന്‍ 200 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് 1,400 രൂപയുടെ കണക്ഷന്‍ 1,200 രൂപയ്ക്കാണു ലഭ്യമാകുക
https://www.facebook.com/Malayalivartha























