Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഇനി മൂന്നാം മുന്നണി പരീക്ഷണങ്ങള്‍ക്കില്ലെന്ന് സിപിഎം; പ്രാദേശിക സഖ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം നല്‍കും

30 OCTOBER 2014 10:06 AM IST
മലയാളി വാര്‍ത്ത.

More Stories...

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്

പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഋഷഭ് സിംഗ് സാംബ്യാൽ ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ്..സൈന്യത്തിന് നാണക്കേടാണെന്ന് വിമർശനം.. ആയിരത്തോളം പേരാണ് സബ്സ്‌ക്രിപ്ഷൻ എടുത്തിരിക്കുന്നത്..

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

ദേശീയതലത്തിലുള്ള മൂന്നാം മുന്നണി പരീക്ഷണങ്ങള്‍ക്ക് ഇനി മുന്‍കൈയെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട്. പ്രാദേശികപാര്‍ട്ടികളുമായുള്ള സഖ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാനാണ് പാര്‍ട്ടി തീരുമാനം. അടവുനയത്തില്‍ സമയം പാഴാക്കാതെ സംഘടനാപരമായ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോവാന്‍ സി.പി.എം. കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ശ്രദ്ധ മുഴുവന്‍ ഇനി സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താനാവും. സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം പ്ലീനം വിളിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അടവുനയം സംബന്ധിച്ച് പി.ബി. തയ്യാറാക്കിയ റിപ്പോര്‍ട്ട് ഭേദഗതികളോടെ പുതുക്കി അടുത്ത കേന്ദ്രക്കമ്മിറ്റിക്കുമുമ്പാകെ അവതരിപ്പിക്കാന്‍ തീരുമാനിച്ചെന്നും പ്രകാശ് കരാട്ട്പറഞ്ഞു. കോണ്‍ഗ്രസ്സുമായി യാതൊരു ധാരണയുമുണ്ടാക്കില്ലെന്ന് കാരാട്ട് വ്യക്തമാക്കി. കോണ്‍ഗ്രസുമായും വര്‍ഗീയ പാര്‍ട്ടികളുമായി സഹകരിക്കില്ലന്നും കരാട്ട് പറഞ്ഞു.
മുന്‍കാല രാഷ്ട്രീയ അടവുനയങ്ങള്‍ പുനഃപരിശോധിച്ച് പുതിയ അടവുനയം രൂപവത്കരിക്കുക, സംഘടനാപരമായ അടിത്തറ ശക്തമാക്കുക, വര്‍ഗബഹുജന സംഘടനകള്‍ ശക്തിപ്പെടുത്തുക, നവ ഉദാരീകരണനയം വിവിധ മേഖലകളില്‍ സൃഷ്ടിച്ച പ്രത്യാഘാതം പരിശോധിക്കുക എന്നിവ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു.ഇതില്‍ സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മാറ്റങ്ങള്‍ക്കുമായാണ് പ്ലീനം വിളിക്കുന്നത്.
ഇനി 1978ലെ ജലന്ധര്‍ കോണ്‍ഗ്രസ്സ് മുതലുള്ള അടവുനയം പാര്‍ട്ടി പുനഃപരിശോധിക്കില്ല. പകരം നവ ഉദാരീകരണനയം നടപ്പായിത്തുടങ്ങിയ 1991 മുതലുള്ള നയസമീപനങ്ങള്‍ അവലോകനം ചെയ്യും.
അടവുനയങ്ങള്‍ പുനഃപരിശോധിക്കാന്‍ 1996ല്‍ തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ അത് നടപ്പാക്കാനായില്ല. തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കിയെങ്കിലും പാര്‍ട്ടിക്ക് വളരാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.
കേന്ദ്രകമ്മിറ്റി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇത് പി.ബി. തയ്യാറാക്കി അടുത്ത കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കും. ഈ റിപ്പോര്‍ട്ടും രാഷ്ട്രീയ പ്രമേയവും ജനവരിയില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കും. അടവുനയ റിപ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഏഴ് കാര്യങ്ങള്‍ പരിഗണിക്കും.
മൂന്നരപ്പതിറ്റാണ്ട് കാലത്തെ അടവുനയവും മൂന്നാംമുന്നണി പരീക്ഷണങ്ങളും പുനഃപരിശോധിക്കാന്‍ പി.ബി. മുന്നോട്ടുവെച്ച നിര്‍ദേശത്തിന് കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് റിപ്പോര്‍ട്ട് പുതുക്കാനുള്ള തീരുമാനം.പാര്‍ട്ടിക്ക് സ്വതന്ത്രമായി വളരാന്‍ കഴിയാത്തതും ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ചേര്‍ന്നു മുന്നോട്ടുപോവണോ വേണ്ടയോ എന്ന ചര്‍ച്ചയ്ക്കുമാണ് ഊന്നല്‍. വിശാഖപട്ടണത്ത് നടക്കുന്ന കോണ്‍ഗ്രസ്സില്‍ 749 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും കാരാട്ട് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (31 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (44 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (48 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends