കേസുകളില്‍ നിന്ന് കുറ്റവിമുക്തരായവരെ പോലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളില്‍ പെട്ടവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കിയാലും അത്തരക്കാരെ പോലീസ് സേനയില്‍ നിയമിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സത്യസന്ധരും കറ കളഞ്ഞവരുമായിരിക്കണം പോലീസുകാരെന്നും ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























