Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു

11 FEBRUARY 2026 04:44 PM IST
മലയാളി വാര്‍ത്ത

സെക്രട്ടറിയേറ്റിന്റെ തൊട്ടുമൂക്കിന് താഴെ 'സ്പാ' എന്ന ബോര്‍ഡിന് പിന്നില്‍ നടന്നത് ഞെട്ടിക്കുന്ന ഇടപാടുകളോ? . സന്ദീപ് വാര്യരാണ് വിവാദം ആളിക്കത്തിക്കുന്നത്.സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന നേതാവിനെ സംരക്ഷിക്കുന്നതിലൂടെ രാജീവ് ചന്ദ്രശേഖരനും പ്രതിക്കൂട്ടിലാവുകയാണ്. 'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല' എന്ന സന്ദീപിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന വലിയ പൊട്ടിത്തെറികളുടെ സൂചനയാണ്.തൃക്കണ്ണാപുരത്ത് കൗണ്‍സിലറാകാന്‍ കൊതിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ ദാരുണമായ ആത്മഹത്യക്ക് പിന്നിലും ഈ നേതാവിന്റെ കരങ്ങളുണ്ടായിരുന്നുവെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആനന്ദിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഷൈന്‍ ലാലിന്റെ കുതന്ത്രങ്ങളായിരുന്നുവത്രെ. അന്ന് ഒരു യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട കര്‍മ്മഫലമാണ് ഇപ്പോള്‍ 'സ്പാ' രൂപത്തില്‍ നേതാവിനെ തേടിയെത്തിയിരിക്കുന്നതെന്ന്  വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ഇത്രയൊക്കെ നടന്നിട്ടും പോലീസ് അനങ്ങുന്നില്ല.പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വമ്പന്‍ സ്രാവുകള്‍ അണിയറയില്‍ കളിക്കുന്നുണ്ടെന്നാണ് വിവരം. കാട്ടാക്കടയിലോ അരുവിക്കരയിലോ സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായം തയ്ച്ചിരുന്ന നേതാവിനെ സ്പാ വിവാദം പിടിച്ചുലയ്ക്കുമ്പോള്‍,

 

സദാചാര ക്ലാസെടുക്കുന്നവര്‍ തന്നെ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതിലെ വൈരുദ്ധ്യം ജനങ്ങള്‍ തിരിച്ചറിയുന്നു.പക്ഷെ സന്ദീപ് വാര്യർ ഇട്ട പോസ്റ്റിന് താഴെ കമന്റുകൾ വരുന്നത് കോർപറേഷന്റെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ടാണ് . കാരണം പാർട്ടി ഏതാണെന്നു വ്യക്തി ഏതാണെന്നു നോക്കാതെ മുഖമടച്ചുള്ള നടപടിയാണ് ഈ വിഷയത്തിൽ മേയർ എടുത്തിരിക്കുന്നത് അതിനെ പ്രശംസിച്ചു കൊണ്ടാണ് ജനം കമന്റിട്ടിരിക്കുന്നത് . ഏതു പാർട്ടി എന്ന് നോക്കാതെ പറഞ്ഞ വാക്കിന് വില കൽപ്പിച്ച മേയറെ നമുക്ക് ആദരിക്കാം അതല്ലേ സാംസ്കാരിക കേരളത്തിന് യോജിച്ച നടപടി.മാറാത്തത് മാറും.മാറിയത് മാറിക്കൊണ്ടേയിരിക്കും..., ഷൈൻ ലാൽ കോൺഗ്രസ്സിൽ ആയിരുന്നപ്പോൾ തുടങ്ങിയ സെക്രെട്ടറിയേറ്റിന് എതിർവശത്തുള്ള സ്പർശൻ സ്പാ ,

 

ആൺപിള്ളേർക്ക് ഭരണം കിട്ടിയപ്പോൾ പൂട്ടിച്ചു !ബിജെപി യെ തിരുവനന്തപുരം നഗരസഭ ഭരിക്കാൻ ഏൽപ്പിച്ച പൊതുജനങ്ങൾക്ക് സന്തോഷ വാർത്ത. അതും വാർത്ത പ്രച്ചരിപ്പിക്കുന്നതാരാ ?വേദിയിൽ കസേര കിട്ടിയില്ല എന്ന കാരണത്താൽ മുസ്ലിം ലീഗിൽ അംഗമായ സന്ദീപ് വാര്യർ .വി വി രാജേഷുമായി വാര്യർക്ക് എന്തെങ്കിലും നീക്ക്പോക്കുണ്ടോ ? വി വി രാജേഷിനെ വല്ലാണ്ട് പ്രൊമോട്ട് ചെയ്യുന്നത്‌ കൊണ്ട് ചോദിച്ചതാണ്.. !,സന്ദീപേ ഇവിടെ സ്പാ ആര് നടത്തുന്നു എന്നല്ല. തെറ്റ് ചെയ്‌താൽ രാഷ്ട്രീയം നോക്കി നടപടി എടുക്കാൻ നിന്റെ പാർട്ടി അല്ല ബിജെപി..,

എന്നിങ്ങനെ പോകുന്നു കമന്റുകൾ ..സ്പായിൽ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പർശൻ സ്പായിലെ ജീവനക്കാരൻ ഉപഭോക്താക്കളെ കാണിക്കാൻ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിർത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയർ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പർശൻ വെൽനെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസൻസോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു.

 

ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ കോർപറേഷൻ നടപടി ആരംഭിച്ചു. മുഴുവൻ സ്പാ കേന്ദ്രങ്ങളുടെയും രേഖകൾ പരിശോധിക്കാന്‍ മേയർ വി വി രാജേഷ് നിര്‍ദേശിച്ചിരുന്നു. ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends