പ്രധാനമന്ത്രിക്ക് \'ഏഷ്യന്‍ ഓഫ് ദി ഇയര്‍\'പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് \'ഏഷ്യന്‍ ഓഫ് ദി ഇയര്‍\' പുരസ്‌കാരം. സിങ്കപ്പൂര്‍ ആസ്ഥാനമായ ദ സ്‌ട്രെയിറ്റ് ടൈംസിന്റെ പ്രസാധകരായ സിങ്കപൂര്‍ പ്രസ്സ് ഹോള്‍ഡിംഗ്‌സ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തി യെന്ന നിലയിലാണ് മോഡിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഭരണപരിഷ്‌കാരങ്ങളും ലോക ശ്രദ്ധ നേടിയ സാമ്പത്തിക നയങ്ങളും അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളിലെ നേട്ടങ്ങളുമാണ് മോഡിയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സ്‌ട്രെയിറ്റ് ടൈംസ് എഡിറ്റര്‍ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























