കാശ്മീരിൽ സ്ഫോടനം; 12 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്ഫോടനത്തില്‍ പന്ത്രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എപ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യഹത്തിന് നേരെയാണ് സ്ഫോടനം നടന്നത്. നിരവധി ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha