പാകിസ്ഥാന്‍ അഭിനന്ദനോട് കാണിച്ചത് അതിക്രൂരത; ഇന്ത്യയുടെ അഭിമാനം അഭിനന്ദ് വര്‍ത്തമാനോട് പാകിസ്ഥാന്‍ കാണിച്ചത് ക്രൂരമായ പീഡനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയുടെ അഭിമാനം അഭിനന്ദ് വര്‍ത്തമാനോട് പാകിസ്ഥാന്‍ കാണിച്ചത് ക്രൂരമായ പീഡനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. അഭിനന്ദിനോടുള്ള പാകിസ്ഥ്‌ന്റെ പെരുമാറ്റം വളരെ മാന്യമായിരുന്നു എന്ന് കാണിക്കുന്നതിനുവോണ്ടി പാകിസ്ഥാന്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇന്ത്യയുമായുള്ള സമാധാനത്തിന്റെ സൂചനയായാണ് പാകിസ്ഥാന്റെ പിടിലായി 60 മണിക്കൂറിന് ശേഷം പാകിസ്ഥാന്‍ അഭിനന്ദിനെ വിട്ടയച്ചത്പാകിസ്താന്റെ പിടിയിലായ ആദ്യ 24 മണിക്കൂറിൽ വിങ് കമാനഡർ അഭിനന്ദൻ കടുത്ത പീഡനം അനുഭവിച്ചതായി തെളിഞ്ഞു.
വിവരങ്ങൾ ചോരത്തിയെടുക്കുന്നതിനായി അഭിനന്ദനെ പാക് സൈനികര മണിക്കൂറുകളോളം നിർത്തിച്ചു. ഉച്ചത്തില പാട്ടുവെച്ച് ഉറങ്ങാനും അനുവദിച്ചില്ല. കുടിക്കാന്‍ വെള്ളംപോലും നലകിയില്ല. അടിച്ചതായും സൂചനയുണ്ട്. ഡൽഹിയിലെ സൈനികാശുപത്രിയില നടക്കുന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദൻ ഇക്കാര്യങ്ങൾ വിശദീകരിച്ചതായാണറിയുന്നത്. ശത്രുരാജ്യത്തിന്റെ പിടിയിലാവുന്ന സൈനികര ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വനസിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും മിണ്ടരുതെന്നാണ് നിരദേശം. ആ സമയത്തിനുള്ളില റേഡിയോ ഫ്രീക്വനസിയിലും സൈനികവിന്യാസത്തിലും മാറ്റംവരുത്താനാണിത്.
വലിയ തോതിലുള്ള പീഡനത്തിനിരയായിട്ടും അഭിനന്ദന നിരദേശം അക്ഷരംപ്രതി പാലിച്ചു. തടവിലുണ്ടായ 60 മണിക്കൂറില കുറച്ചുനേരംമാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ. ബാക്കിസമയം മുഴുവന കരസേനയുടെ കസ്റ്റഡിയിലായിരുന്നു. അഭിനന്ദനെ തടവിലാക്കിയതിനുനേരെ അന്താരാഷ്ട്രതലത്തില പ്രതിഷേധം ഉയരന്നപ്പോഴാണ് ഇവരുടെ നിലപാടില അയവുവന്നത്. നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാന പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.നാലുസംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഡിബ്രീഫിങ് നടത്തുന്നത്. മിഗ് 21 വിമാനം തകരന്ന് പാരച്യൂട്ടില ചാടുന്നതിനിടയില പാക് പ്രദേശത്തേക്ക് പാകിസ്താന്റെ എഫ്16 വിമാനം വീഴുന്നതായി കണ്ടെന്ന് അഭിനന്ദന വ്യക്തമാക്കിയിട്ടുണ്ട്. മിഗിലുണ്ടായിരുന്ന അഭിനന്ദന പാക് വിമാനത്തിനുനേരെ ആര 73 മിസൈല പ്രയോഗിക്കുന്നതിനിടയില ഇരുവിമാനവും കൂട്ടിമുട്ടുകയായിരുന്നു. എന്നാല, തങ്ങളുടെ എഫ്16 തകരന്നിട്ടില്ലെന്നാണ് പാകിസ്താന വാദിക്കുന്നത്. അമേരിക്കയിലനിന്ന് വാങ്ങിയിട്ടുള്ള എഫ്16 അതിരത്തികടന്നുള്ള ആക്രമണത്തിന്ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുള്ളതാണ് പ്രധാന കാരണം.
ഫെബ്രുവരി 27ന് അതിരത്തികടന്നെത്തിയ പാക് പോരവിമാനങ്ങള ഇന്ത്യന സൈനികകേന്ദ്രങ്ങള ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് അഭിനന്ദന പ്രത്യാക്രമണം നടത്തിയത്. ഇതിനിടയിലാണ് വിമാനം തകരന്ന് പാക് അതിരത്തിയില വീണത്. മാരച്ച് ഒന്നിന രാത്രി അദ്ദേഹത്തെ പാകിസ്താന വിട്ടയച്ചു.
https://www.facebook.com/Malayalivartha





















