ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് ഇതാ...ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് ഇതാ. ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വോട്ട് ചെയ്ത് റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ കന്നി വോട്ടര്‍മാരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി അവധാനതയോടെ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
https://www.facebook.com/Malayalivartha





















