വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീരിലെ വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീരിലെ വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി. മുന്‍ സിആര്‍പിഎഫ് ഡിജി അമര്‍ജിത് സിംഗ് ഗില്‍, നൂര്‍ മുഹമ്മദ് ഐഎഎസ്, വിനോദ് സുത്ഷി ഐഎഎസ് തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
കാഷ്മീരിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha





















