പവന് കല്ല്യാണ്‍ ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കും

ജനസേനാ അധ്യക്ഷന്‍ പവന് കല്ല്യാണ്‍ ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കും. ഭീമാവരം, ഗാജുവാക മണ്ഡലങ്ങളിലാണ് കല്ല്യാണ്‍ ജനവിധി തേടുന്നത്.
പവന് കല്ല്യാണിന്റെ സഹോദരനും പ്രജാരാജ്യം പാര്‍ട്ടി സ്ഥാപകനുമായ ചിരഞ്ജീവിയും 2009 നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ മത്സരിച്ചിരുന്നു. പാലസോള്, തിരുപ്പതി മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും തിരുപ്പതിയില്‍ മാത്രമാണു വിജയിക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha





















