ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മാത്രം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.
അവാര്‍ഡ് നിര്‍ണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാര്‍ഡ് നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാല്‍ അവാര്‍ഡുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല.
സംസ്ഥാനത്തുനിന്ന് മേജര്‍ രവി, വിജയകൃഷ്ണന്‍ എന്നിവരാണു ജൂറിയിലെ അംഗങ്ങള്‍.
https://www.facebook.com/Malayalivartha