ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: സിബിഐ ഉദ്യോഗസ്ഥര്‍ സോളിസിറ്റര്‍ ജനറലുമായി ചര്‍ച്ച നടത്തി

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ സോളിസിറ്റര്‍ ജനറലുമായി ചര്‍ച്ച നടത്തി. കേസ് സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയില്‍ അറിയിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ചര്‍ച്ച.
കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























