Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..

05 JANUARY 2026 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട് . അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുകയും ചില ചർച്ചകൾക്ക് വഴി വയ്ക്കുകയും ചെയ്തിരിക്കുന്നത് . അഭിനേത്രി നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം ശ്രദ്ധ നേടിയതാണ് സുധ ചന്ദ്രന്‍ . പതിനാറാം വയസ്സില്‍ കാല് നഷ്ടപ്പെട്ടിട്ടും, കൃത്രിമമായ കാല് വച്ച് നൃത്തം ചെയ്ത് ജീവിതത്തോടു പോരാടിയ സുധ, തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ആരാധകരെയും സുധയെ സ്‌നേഹിക്കുന്നവരെയും ആശങ്കപ്പെടുത്തുന്നതാണ്.

നോര്‍ത്ത് ഇന്ത്യയില്‍ ഹൈന്ദവ വിശ്വാസപ്രകാരം നടത്തപ്പെടുന്ന ഒരു ആഘോഷമാണ് മാതാ കി ഭക്തി. പ്രപഞ്ചത്തിന്റെ മാതാവായി കരുതപ്പെടുന്ന ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, കാളി തുടങ്ങിയ ദേവീരൂപങ്ങളോടുള്ള വിശ്വാസവും ആരാധനയും പ്രകടമാക്കുന്ന ആഘോഷമാണിത്. ഭക്ത ജനങ്ങള്‍ തങ്ങളുടെ എല്ലാ പ്രയാസങ്ങളും സന്തോഷങ്ങളും ദേവിക്ക് മുന്നില്‍ അര്‍പ്പിച്ച് ആടുകയും ദേവീ കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുകയാണ് ചെയ്യുന്നത്.തുടക്കത്തില്‍ സുധയും നൃത്തം ചെയ്യുകയും പാടുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്.

 

പെട്ടന്നാണ് മറ്റൊരാളുടെ നൃത്തം കണ്ടു നിന്നുകൊണ്ടിരിക്കെ സുധ ചന്ദ്രനില്‍ മാറ്റമുണ്ടായത്. തീവ്രമായ വൈകാരിക മാറ്റമായിരുന്നു അത്. പിന്നീട് ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു. പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്നതായും കാണാം.ഭജൻ സന്ധ്യക്കിടെ അതീവ വികാരാധീനയായി പെരുമാറുന്ന നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ വീഡിയോ വൈറലാകുന്നു.പ്രാർത്ഥനാനിരതയായിരുന്ന താരം ഒരു ഘട്ടത്തിൽ വികാരങ്ങൾ നിയന്ത്രിക്കാനാവാതെ ഉന്മാദാവസ്ഥയിലേക്ക് മാറുന്ന ദൃശ്യങ്ങൾ

വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണ്. പരിപാടിക്കിടെ അവർ നൃത്തം ചെയ്യുന്നതും പിന്നീട് വിങ്ങിപ്പൊട്ടുന്നതും ചുറ്റുമുള്ളവർ അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.വെള്ളയും ചുവപ്പും കലർന്ന സാരിയും ഹെഡ്‌ബാൻഡും ധരിച്ചാണ് സുധ ചന്ദ്രൻ ഭജൻ ചടങ്ങിനെത്തിയത്. ചടങ്ങിൽ അവർ അതിയായി വികാരാധീനയാവുകയും, നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുകയും ചെയ്യുമ്പോൾ ഒപ്പമുള്ളവർ അവരെ താങ്ങി നിർത്താൻ ശ്രമിക്കുന്നത് കാണാം. ചില ദൃശ്യങ്ങളിൽ അവർ കരയുന്നതായും മറ്റു ചിലതിൽ ഒരാളുടെ കയ്യിൽ കടിക്കുന്നതായും വീഡിയോയിലുണ്ട്.

 

ഇതിനുമുമ്പ് പുറത്തുവന്ന മറ്റുചില ദൃശ്യങ്ങളിൽ അവർ വളരെ ശാന്തമായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതും ഭക്തിയോടെ നൃത്തം ചെയ്യുന്നതും കാണാം.രണ്ട് ദിവസങ്ങളായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പൊതുവെ സീരിയലുകളില്‍ സുധ ചന്ദ്ര ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതുകൊണ്ടു തന്നെ അത്തരം ഏതെങ്കിലും സീരിയല്‍ - സിനിമ ഷൂട്ടിങ് വീഡിയോ ആണെന്നാണ് പലരും തെറ്റിദ്ധരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (9 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (24 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (31 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (43 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (57 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

Malayali Vartha Recommends