മംഗളൂരുവിലെ നന്തൂരില്‍ പതിനേഴോളം കുട്ടികളുമായി പോയ സ്‌കൂള്‍ ബസിനു മുകളിലേക്ക് മരം വീണു

മംഗളൂരുവിലെ നന്തൂരില്‍ സ്‌കൂള്‍ ബസിനു മുകളിലേക്ക് മരം വീണു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ബസില്‍ പതിനേഴോളം കുട്ടികളാണ് ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം.
കര്‍ണാടക സംസ്ഥാനവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുകയാണ്.
https://www.facebook.com/Malayalivartha
























