അതിര്‍ത്തിയില്‍ മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സേന വധിച്ചു

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു.
https://www.facebook.com/Malayalivartha

























