Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുതലിന്റെ കൈ പാത; സ്വപ്നം സഫലമാകുന്നതിന് മുൻപ് രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ചു; സൈനികൻ ബാക്കി വച്ച സ്വപ്നം സഫലമാക്കി സഹ സൈനികർ

18 AUGUST 2019 05:17 PM IST
മലയാളി വാര്‍ത്ത

മോഹന്‍ സിംഗ് എന്ന സൈനികൻ രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിക്കുമ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു. ഒരു വീടെന്ന സ്വപ്നം. എന്നാൽ ആ സ്വപ്നം അദ്ദേഹത്തിന്റെ സൃഹൃത്തുക്കൾ ചേർന്ന് നടപ്പിലാക്കിയിരുന്നു. ആ ഗൃഹ പ്രവേശം മധുരുമുള്ള ഒരു ഓർമ്മയായിരിക്കുകയാണ് എല്ലാവർക്കും. മധ്യപ്രദേശിലെ പീര്‍ പീപ്പല്യ ഗ്രാമവാസിയായ മോഹന്‍ സിംഗ് ഈ വര്‍ഷമാണ് വീരമൃത്യു വരിച്ചത്. എന്നാൽ ജന്മ നാടിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത വീരസൈനികന്റെ ഗൃഹപ്രവേശച്ചടങ്ങ് വേറിട്ട അനുഭവമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു സഹപ്രവര്‍ത്തകര്‍. ഗൃഹ പ്രവേശന. ചടങ്ങിന്റെ ആദ്യഘട്ടത്തില്‍ മോഹൻ സിംഗിന്റെ ഭാര്യ മുൻ വാതില്‍ തുറന്നു കയറാന്‍ മുന്നോട്ടു വന്നതും തനിക്കു മുന്നിൽ നിരന്നിരിക്കുന്ന നിരവധി കൈപ്പത്തികള്‍ കണ്ട് ഒന്നു അമ്പരന്നു. അനേകം കൈപ്പത്തികളായിരുന്നു തന്റെ കാല്‍പ്പാദം താങ്ങാനായി തനിക്കു മുന്നിൽ നിരന്നത്. തന്റെ ഭര്‍ത്താവിന്റെ ഇരുപതോളം വരുന്ന സഹപ്രവര്‍ത്തകരുടെ കൈപ്പത്തികളില്‍ അല്പം വിഷമത്തോടെയാണെങ്കിലും അവർ കാലടികള്‍ വച്ചു. അങ്ങനെ സൈനികന്റെ ഭാര്യ രജ്ജൂബായ് തന്റെ ഭർത്താവു ബാക്കി വച്ച സ്വപ്ന സാക്ഷൽക്കരണത്തിലേക്ക് കടന്നു.

സൈനികനായ മോഹന്‍ സിംഗ് വീട് പണി ആരംഭിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു അതിര്‍ത്തിയിലുണ്ടായ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചത്. എന്നാൽ മുടങ്ങിക്കിടന്ന വീടുപണി സൈനികരുടെ കൂട്ടായ്മയില്‍ പൂര്‍ത്തിയാക്കുകയുണ്ടായി. പണിപൂര്‍ത്തിയായ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഏവർക്കും വ്യത്യസ്ത അനുഭവമായിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്റെ ഭാര്യയെ പുതിയ വീട്ടിലേക്കു വേറിട്ട രീതിയിൽ നയിച്ചപ്പോൾ അത് ആ സൈനികനോടുള്ള ആദരവ് കൂടിയായി മാറി. രാജ്യത്തിനു വേണ്ടി ജീവൻ നൽകുന്ന സൈനികര്‍ക്കായുള്ള ഷഹീദ് സമരസതാ മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് വീടുപണി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും. പത്ത് ലക്ഷം രൂപയില്‍ കോണ്‍ക്രീറ്റ് കൊണ്ട് 1000 ചതുരശ്ര .അടി വീടായിരുന്നു പണിതത്. വീടിന്റെ ചുവരില്‍ സൈനികന്റെ ഓർമക്കായി അദ്ദേഹത്തിന്റെ ചിത്രവും ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടായിരുന്നു.മോഹൻ സിംഗിന്റെ ഭാര്യ ശശികല ഭര്‍തൃഗൃഹത്തിലേയ്ക്ക് യാത്രയായത് വീടിന്റെ പടിയില്‍ നിന്ന് പുറത്തേയ്ക്ക് 50 കമാന്റോകള്‍ വിരിച്ചുവച്ച കൈപ്പത്തികളില്‍ ചവിട്ടിയായിരുന്നു. സൈനികന്റെ യൂണിറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും കമാന്ററുടെ നേതൃത്വത്തില്‍ വിവാഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്താനെത്തിയതും ഇത്തരത്തിൽ കൈ പാദ ഒരുക്കിയതും ആ നാട്ടിലെ ആദ്യ അനുഭവമായിരുന്നു

മുന്‍പ് ബിഹാറിലെ രോഹ്താഹ് ജില്ലയിലും ഇതേ പോലൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്നു നടന്നത് വീരബലിദാനിയായ ഗരുഢ് കമാന്റോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികലയുടെ വിവാഹമായിരുന്നു. നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച തങ്ങളുടെ സഹപ്രവർത്തകന്റെ സഹോദരിയുടെ യാത്രയയപ്പിലായിരുന്നു സൈനികർ കരങ്ങൾ കൊണ്ട് പാദ ഒരുക്കിയത്. വീരമൃത്യുവരിച്ച സഹപ്രവര്‍ത്തകനു വേണ്ടി തങ്ങളുടെ കടമയുടെ പ്രതീകാത്മകമായിട്ടാണ് എങ്ങനെ ചെയ്തത്. നാടിനു വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടി വരുന്ന ശനീകരുടെ കുടുംബങ്ങളെയും അവർക്ക് പൂർത്തിക്കരിക്കനാകാത്ത സ്വപ്നങ്ങളുടെയും പൂർത്തിക്കരണത്തിനായി മറ്റു സൈനീകൻമാർ ശ്രമിക്കുന്നു. കരുതലിന്റെ കരങ്ങൾ കൊണ്ട് പാത തീർത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (5 minutes ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (14 minutes ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (30 minutes ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (37 minutes ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (44 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (50 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (54 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (1 hour ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (2 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (2 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (2 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (4 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

Malayali Vartha Recommends