എന്‍. ശ്രീനിവാസന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഫെബ്രുവരി എട്ടിനു നടന്ന ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. ശ്രീനിവാസനു ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരക്കാനാവില്ലെന്നു മുമ്പ് കോടതി പറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ യോഗത്തില്‍ പങ്കെടുത്തെന്നു കോടതി ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























