Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി

10 FEBRUARY 2026 10:28 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിനില്‍ പാലക്കാട്ടേയ്ക്കു വില്‍പനയ്‌ക്കെത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി. ഒലവക്കോട് റെയില്‍വേ ജംഗ്ഷനില്‍ ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. തമിഴ്‌നാട് ആരോഗ്യവകുപ്പ് നാഗര്‍കോവില്‍ നിന്ന് പിടികൂടി തിരിച്ചയച്ച മത്സ്യമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഇത് തെളിയിക്കുന്നതിനും പരിശോധനകള്‍ നടത്തുന്നുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയോടെ ഐലന്റ് എക്‌സ്പ്രസിലെ പാഴ്‌സല്‍ ബോഗിയില്‍ നിന്നാണ് മത്സ്യം പിടികൂടിയത്. 24 പെട്ടികളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവയില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നതായി അറിയിച്ചെങ്കിലും ആരോഗ്യ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ലെന്ന് പൊലീസ് ആരോപിക്കുന്നു. ഇതോടെ പുലര്‍ച്ചവരെ പെട്ടികള്‍ക്ക് പൊലീസ് കാവല്‍ നില്‍ക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാല്‍ മാത്രമേ മത്സ്യത്തിന്റെ പഴക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

 

ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യം കടത്താന്‍ ശ്രമിക്കുന്നുവെന്ന തമിഴ്‌നാട് ആര്‍പിഎഫ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ മാസവും ഇത്തരത്തില്‍ ട്രെയിന്‍ മാര്‍ഗം എത്തിച്ച പഴകിയ മത്സ്യം പൊലീസ് പിടികൂടിയിരുന്നു. ഇത്തരം മത്സ്യങ്ങളുടെ ദുര്‍ഗന്ധം രാസവസ്തുക്കള്‍ ഉപയോഗിച്ച് മാറ്റി മാര്‍ക്കറ്റില്‍ എത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (9 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (21 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (31 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (40 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (48 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends