മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു... നിരവധി വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങി

മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. രംബന്‍ ജില്ലയിലെ ഹിഗ്‌നി-രാംസോ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്നു നിരവധി വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങി. റോഡിലെ അവശിഷ്ടം നീക്കിവരികയാണ്.
ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. മണ്ണുനീക്കിയാല്‍ ഗതാഗതം തുറക്കുമെന്നും പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























