കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം അടച്ചിട്ടതിനെത്തുടര്‍ന്ന് നിര്‍മാണ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം അടച്ചിട്ടതിനെത്തുടര്‍ന്ന് നിര്‍മാണ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നഗരത്തില്‍ നൈറ്റ് ഷെല്‍ട്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ഡല്‍ഹിയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന നിരവധിയാളുകള്‍ വാടക വീടുകളില്‍ താമസിക്കുന്നുണ്ടെന്നും. ഇവര്‍ക്ക് വാടക നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ 2-3 മാസത്തേക്ക് ഇളവുകളും അനുവദിക്കും.
"
https://www.facebook.com/Malayalivartha


























