Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

ജനങ്ങള്‍ കൊവിഡില്‍ നെട്ടോട്ടമോടുന്നു; സ്വിമ്മിങ് പൂളില്‍ നീന്തിക്കളിച്ച് കര്‍ണാടകയിലെ കോവിഡ് ചുമതലയുള്ള ബിജെപി മന്ത്രിയുടെ ഷൊ; എട്ടിന്റെ പണികിട്ടിയപ്പോള്‍ പോസ്റ്റും മുക്കി ഓടെടാ ഓട്ടം

13 APRIL 2020 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച; തുടർച്ചയായ ഒമ്പതാം ബജറ്റുമായി നിർമല സീതാരാമൻ റെക്കോർഡിലേക്ക്

പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി മര്‍ദിച്ചെന്ന് ബിജെപി പ്രവര്‍ത്തക; സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന്

ഏറ്റവും കൂടുതൽ കാലം കർണാടകയിൽ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...

ഡൽഹിയിലെ പള്ളിക്ക് സമീപം കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

ലോക്ക്ഡൗണ്‍ കാലം ആഘോഷമാക്കി കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ചിലവഴിക്കുന്ന ചിത്രം പങ്കുവെച്ചതാണ് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. സുധാകര്‍. പക്ഷേ ആ ട്വീറ്റിലൂടെ പണി ഇരന്നു വാങ്ങുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കോവിഡ് റെസ്പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ. സുധാകര്‍ ഈ പ്രവര്‍ത്തിയുടെ വളരെ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന തരത്തിലാണ് അതിനുതാഴെ കമന്റുകള്‍ പ്രത്യക്തപ്പെട്ടത്. മാത്രമല്ല വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് റെസ്പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ. സുധാകര്‍ ഇത്രയും നിരുത്തരവാദിത്തപരമായി പെരുമാറരുത് എന്ന് ശിവകുമാറും വിമര്‍ശിച്ചു.

കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിനു വിമര്‍ശനങ്ങള്‍ വന്നതോടെ ചിത്രം ഡിലീറ്റ് ചെയ്തത്. ഇതിനെതിരെയാണ് വലിയരീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നതും അതും ഉയര്‍ത്തിക്കൊണ്ട് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തിയതും.

ലോകത്ത് എല്ലാവരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍  കോവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും  ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരില്‍ ഒരാളാണ് കെ. സുധാകര്‍. കര്‍ണാടകയില്‍ 17 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 232 ആയി. കലബുറഗിയില്‍ രോഗം സ്ഥിരീകരിച്ച 3 പേരില്‍ 2 വയസ്സുകാരനും. വാഡി സ്വദേശിയായ കുട്ടിയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് കലബുറഗി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്തൊനീഷ്യയില്‍ നിന്നു മാര്‍ച്ച് 21ന് മടങ്ങിയെത്തിയ ബെംഗളൂരു സ്വദേശിക്ക് ഉള്‍പ്പെടെ ബിബിഎംപി പരിധിയില്‍ ഇന്നലെ മാത്രം 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിജയപുര-6, ബെളഗാവി-4 എന്നിങ്ങനെയാണു മറ്റു പുതിയ രോഗികള്‍. വിജയപുരയില്‍ നിന്നുള്ള ഒരാള്‍ ഒഴിച്ച് മറ്റ് 5 രോഗികളുടെയും രോഗസമ്പര്‍ക്കം തിരിച്ചറിഞ്ഞിട്ടില്ല. ഇതില്‍, 13, 12, 10 വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നു. ബെംഗളൂരു നഗരത്തില്‍ രോഗികളുടെ എണ്ണം 76 ആയി. ഇതില്‍ 23 സുഖപ്പെട്ടതും ചെയ്തതും ഒരാള്‍ മരിച്ചതും ഒഴികെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 52 പേര്‍.

മൈസൂരു നഞ്ചന്‍ഗുഡ് ജൂബിലന്റ് ലൈഫ് സയന്‍സ് ഫാര്‍മ കമ്പനിയുമായി ബന്ധപ്പെട്ട് ഒരാള്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ ഇവിടെ നിന്നുള്ള കോവിഡ് ബാധിതര്‍ 37 ആയി ഉയര്‍ന്നു. മൈസൂരു ജില്ലയില്‍ ആകെ 48 കേസുകളാണുള്ളത്. കമ്പനി ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ യുവാവിനാണ് (32) ഏറ്റവുമൊടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ ഫാര്‍മ സന്ദര്‍ശിച്ച ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. യാത്രാ നിരോധനം നടപ്പിലാക്കും മുന്‍പായിരുന്നു സന്ദര്‍ശനം. സിസിടിവി ദൃശ്യങ്ങളും കമ്പനി റജിസ്റ്ററും പരിശോധിച്ചാണ് വിശദാംശങ്ങളെടുക്കുന്നത്. രോഗം സ്ഥിരീകരിച്ച ജീവനക്കാര്‍ക്കോ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കോ വിദേശയാത്ര ചരിത്രമില്ല. മാര്‍ച്ച് 26ന് ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.

കമ്പനി മാനേജ്‌മെന്റ് ഇതേവരെ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് മൈസൂരു എസ്പി സി.ബി.റിഷ്യന്ത് പറഞ്ഞു. ഫാര്‍മയില്‍ മരുന്നു നിര്‍മാണത്തിനായി ചൈനയില്‍ നിന്നിറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കള്‍ പുണെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെന്നൈ വഴിയാണ് ഫെബ്രുവരിയില്‍ ഇവയെത്തിച്ചത്.

നിരീക്ഷണത്തില്‍ 19658 പേര്‍

വീടുകളിലും പൊതു ക്വാറന്റീനുകളിലും നിരീക്ഷണത്തിലുള്ളവര്‍- 19658.ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ - 614. ഇന്നലെ മാത്രം പ്രവേശിപ്പിച്ചത് - 131. ബെംഗളൂരുവില്‍ മാത്രം 11. 9251 രക്തസാംപിള്‍ പരിശോധിച്ചതില്‍ 8831 നെഗറ്റീവ്. ബാക്കി ഫലം വരാനുണ്ട്. ബിബിഎംപി പരിധിയിലുള്ള പനി ക്ലിനിക്കുകളില്‍ ഇതേവരെ പരിശോധിച്ചത്  3131.  പരാതിയെ തുടര്‍ന്ന് 7 പേരെ വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കി.

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമന്നയുടെ ഒരു ഡാന്‍സ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ  (5 hours ago)

പോത്തുണ്ടി കൊലപാതകം; സുധാകരന്‍ സജിത ദമ്പതികളുടെ മകള്‍ക്ക് ധനസഹായം അനുവദിച്ചു  (6 hours ago)

കാറിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന  (6 hours ago)

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.  (7 hours ago)

കനയ്യകുമാറും സച്ചിന്‍ പൈലറ്റും അടക്കം നാല് നേതാക്കള്‍ കേരളത്തിലേക്ക്  (7 hours ago)

ലക്ഷ്യം 110 സീറ്റ്; മന്ത്രിമാർക്ക് മുന്നിൽ വിശദമായ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി  (7 hours ago)

ആറു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍  (7 hours ago)

കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്  (7 hours ago)

വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി ...  (7 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്,​എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു.... എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം  (7 hours ago)

ഇനി അവശേഷിക്കുന്നത് കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് മാത്രം...സഹികെട്ട് കോടതി തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീ  (7 hours ago)

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച; തുടർച്ചയായ ഒമ്പതാം ബജറ്റുമായി നിർമല സീതാരാമൻ റെക്കോർഡിലേക്ക്  (8 hours ago)

ക്യൂബ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധിക്കാരമെന്ന് മുഖ്യമന്ത്രി പിണറായി  (8 hours ago)

31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെ നിഗമനംന്നാണ്  (8 hours ago)

2026 ലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു, 48 മണിക്കൂർ നി‍ർണായകം; കേരളത്തിൽ 3 ദിവസം മഴ സാധ്യത ശക്തം, ശനിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

Malayali Vartha Recommends