Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

അണുനാശിനി തുരങ്കങ്ങള്‍ നീക്കം ചെയുന്നു; അശാസ്ത്രീയമെന്ന് പഠനം

13 APRIL 2020 06:14 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ സ്ഥാപിച്ച അണുനാശിനി തുരങ്കങ്ങള്‍ (ഡിസ്‌ഇന്‍ഫെക്‌ഷന്‍ ടണല്‍) നീക്കം ചെയുന്നു.  കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു കണക്കിലെടുത്താണ് നടപടി. മാര്‍ക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അണുനാശിനി തുരങ്കങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊതുസ്ഥലങ്ങളിലെ ഇവ അശാസ്ത്രീയവും അപകടകരവുമാണെന്നും അണുനാശിനി ശരീരത്തില്‍ നേരിട്ടു തളിക്കുന്നതു കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ആളുകളുടെ ശരീരത്തിലേക്ക് ക്ലോറിന്‍ തളിക്കുന്നത് ദോഷകരമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഓഫിസുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആള്‍ക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളില്‍ വൈറസ് പകരാതിരിക്കാനും ഉള്ളവ നശിക്കാനും അണുനാശിനി തുരങ്കത്തിലൂടെ പോയാല്‍ അണുവിമുക്തമാകും എന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ദക്ഷിണേന്ത്യയില്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ മാര്‍ക്കറ്റിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. എന്നാല്‍ ചെന്നൈയില്‍ എയര്‍പോര്‍ട്ടില്‍ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരു അണുനാശിനി തുരങ്കം സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.

കേരളം ഉൾപ്പെടെ ഇതിനകം തുരങ്കങ്ങൾ സ്ഥാപിച്ച സംസ്ഥാനങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി. രോഗബാധിതർ ചുമയ്ക്കുന്നതിലൂടെയോ തുമ്മുന്നതിലൂടെയോ ആണ് കൊറോണ വൈറസ് വ്യാപനം പ്രധാനമായി നടക്കുന്നത്. ഇതിനെ ചെറുക്കാൻ രോഗമുള്ളവരോ അവരുമായി ഇടപഴകുന്നവരോ ശരീരത്തിൽ അണുനാശിനി തളിച്ചതു കൊണ്ടു കാര്യമില്ലെന്നാണു വിശദീകരണം. തുരങ്കങ്ങളിൽ കയറുന്നവരുടെ ശരീരത്തിൽ ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം ഹൈപോക്ലോറൈറ്റ് പോലുള്ളവ വീര്യം കുറച്ചു തളിക്കുകയാണു ചെയ്യുന്നത്. ഇതു ശരീരത്തിൽ നേരിട്ടു തളിച്ചാൽ ശ്വാസകോശത്തിനുൾപ്പെടെ ദോഷകരമാണ്.

ഓഫിസുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിങ്ങനെ ആൾക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളിൽ വൈറസ് പകരാതിരിക്കാനും ഉള്ളവ നശിക്കാനും അണുനാശിനി തുരങ്കത്തിലൂടെ പോയാൽ മതിയെന്നായിരുന്നു പ്രചാരണം. ദക്ഷിണേന്ത്യയിൽ, തമിഴ്നാട്ടിലെ തിരുപ്പൂരിലെ മാർക്കറ്റിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. 25,000 മുതൽ 2.5 ലക്ഷം രൂപ വരെ ചെലവിൽ ഇവ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (2 minutes ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (11 minutes ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (30 minutes ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (1 hour ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (1 hour ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ലെന്ന് മീനാക്ഷി അനൂപ്  (2 hours ago)

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...  (2 hours ago)

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി  (2 hours ago)

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (3 hours ago)

ആക്രമണം ആസൂത്രിതം;  (3 hours ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (4 hours ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (4 hours ago)

Malayali Vartha Recommends