Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ജ്ഞാനപീഠംജേതാവ് ഡി. ജയകാന്തന്‍ വിടവാങ്ങി, ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം

09 APRIL 2015 08:32 AM IST
മലയാളി വാര്‍ത്ത.

തമിഴ് സാഹിത്യത്തിന്റെ നെടുംതൂണും എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ഡി. ജയകാന്തന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, പ്രസംഗകന്‍, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നാല്‍പതോളം നോവലുകളും ഇരുനൂറോളം ചെറുകഥകളും 15 ഉപന്യാസ സമാഹാരങ്ങളും അദ്ദേഹം എഴുതി. പത്തു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.
ജെകെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജയകാന്തന് 1972ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2002 ല്‍ ജ്ഞാനപീഠം പുരസ്‌കാരവും 2009 ല്‍ പത്മഭൂഷനും ലഭിച്ചു. റഷ്യന്‍ നോവലിസ്റ്റ് അലക്‌സാണ്ടര്‍ പുഷ്‌കിന്റെ രചനകള്‍ തമിഴിലേക്കു പരിഭാഷപ്പെടുത്തിയതിനു 2011ല്‍ റഷ്യന്‍ സര്‍ക്കാര്‍ \'ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരം നല്‍കി ആദരിച്ചു. \'\'ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, \'ബ്രഹ്‌മോപദേശം തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

കൃതികള്‍ ഇംഗ്ലിഷ്, റഷ്യന്‍, ജര്‍മന്‍, ജാപ്പനീസ് ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. ജീര്‍ണ സാമൂഹിക നീതിക്കും അര്‍ഥമില്ലാത്ത അനുഷ്ഠാനങ്ങള്‍ക്കുമെതിരെ എഴുത്തിലൂടെ പ്രതികരിച്ചു കൊണ്ടാണ് ജയകാന്തന്‍ ശ്രദ്ധേയനായത്. തമിഴ്‌നാട്ടിലെ കടലൂരില്‍ 1934 ല്‍ ആണ് ദണ്ഡപാണി ജയകാന്തന്‍ ജനിച്ചത്. അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് ചെന്നൈയിലേക്കു പോയി. ആദ്യകാലത്ത് ഒട്ടേറെ ചെറിയ ജോലികള്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വനിതാ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം; നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (26 minutes ago)

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (2 hours ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (12 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (12 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (12 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (12 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (13 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (14 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (14 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (14 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (15 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (15 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (15 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (16 hours ago)

Malayali Vartha Recommends