ജമ്മു കാഷ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... കാഷ്മീരിലെ ബാരമുള്ളയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്

ജമ്മു കാഷ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . കാഷ്മീരിലെ ബാരമുള്ളയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നതായി കാഷ്മീര്‍ പോലീസ് അറിയിച്ചു . തുടര്‍ന്നു നടന്ന തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു . സുരക്ഷസേന ശക്തമായി തിരിച്ചടിച്ചു .
ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ് . പ്രദേശത്തേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട് .
" f
https://www.facebook.com/Malayalivartha


























