Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വീണ്ടും ഒരു പരീക്ഷണം... അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‌ക്കെതിരെ വിധി വരാനിരിക്കെ എങ്ങും പൂജയും വഴിപാടുകളും

11 MAY 2015 08:35 AM IST
മലയാളി വാര്‍ത്ത.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്കെതിരെ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയാനിരിക്കെ അവര്‍ക്കു വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്ന തിരക്കിലാണ് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍.
അമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പാല്‍ക്കുടങ്ങളേന്തിയും മണ്‍വിളക്കുകളേന്തിയും വനിതാ പ്രവര്‍ത്തകര്‍ പ്രദക്ഷിണം നടത്തി. തിരുവാരൂരില്‍ ആറായിരം വനിതാ പ്രവര്‍ത്തകര്‍ തലയില്‍ പാല്‍ക്കുടങ്ങളേന്തി നഗരത്തില്‍ പ്രദക്ഷിണം നടത്തുകയും ത്യാഗരാജ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. പുതുക്കോട്ടൈ ജില്ലയില്‍ ആരോഗ്യ മന്ത്രിയായ വിജയ ഭാസ്‌കര്‍ 1,008 വിളക്കു പൂജ അമ്മയുടെ മോചനത്തിനായി ക്ഷേത്രങ്ങളില്‍ നേര്‍ന്നു. പളനി ക്ഷേത്രത്തില്‍ ഒരു ഭക്തന്‍ 1006 തീര്‍ത്ഥക്കുടങ്ങള്‍ നേര്‍ന്നു. തിരുവള്ളൂര്‍ ജില്ലയിലെ പ്രശസ്തമായ വീരരാഘവസ്വാമി ക്ഷേത്രം ഉള്‍പ്പെടെ ഒമ്പത് വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. കാരൂരിലെ ശ്രീ കല്യാനാന പശുപതീശ്വര ക്ഷേത്രത്തില്‍ പ്രവര്‍ത്തകര്‍ ഒരുലക്ഷത്തി എട്ട് വിളക്കുകള്‍ തെളിച്ച് അമ്മ എന്നെഴുതി. ഇവിടെ മഹായജ്ഞ ഹോമവും നടന്നു.
മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ പ്രവര്‍ത്തകര്‍ അമ്മയ്ക്കായി 1008 നാളികേരം ഉടച്ചു. ക്ഷേത്രങ്ങളില്‍ ശത്രുസംഹാര പൂജയ്ക്കായിരുന്നു തിരക്കേറെയും. വിവിധ ക്ഷേത്രങ്ങളില്‍ ഞായറാഴ്ച അന്നദാനവും നടന്നു. കോയന്പത്തൂരില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഗജപൂജ നടത്തി. പരിസ്ഥിതി വകുപ്പ് മന്ത്രിയായ എന്‍.ഡി വെങ്കടാചലം ഈരോഡ് വച്ച് മഹാസുദര്‍ശന ഹോമവും അന്നദാനവും അമ്മക്ക് വേണ്ടി നടത്തി.
അതേസമയം, കോടതി വിധി വരുന്നത് കണക്കിലെടുത്ത് കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയില്‍, പ്രത്യേകിച്ച് ഹോസുര്‍ മേഖലയില്‍, പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് സേലം പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends