Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഗാന്ധി കുടുംബം ഗോവയിലും ഹിമാചലിലും അവധി ആഘോഷിക്കുന്നു! സോണിയാ ഗാന്ധിയും മകളും കോൺഗ്രസ് വിട്ടോ ?

28 NOVEMBER 2020 12:37 PM IST
മലയാളി വാര്‍ത്ത

തോറ്റു തുന്നം പാടിയാൽ എന്ത്? ആഘോഷം നന്നായി നടക്കുന്നു. മറ്റ് ആരെക്കുറിച്ചും അല്ല പറയുന്നത് - നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കുറിച്ചാണ് പറയുന്നത്.ഗാന്ധി കുടുംബം ഇപ്പോൾ ഗോവയിലും ഹിമാചലിലും അവധി ആഘോഷിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കുറെ സീറ്റ് നേടിയല്ലോ _ ഇനി ഒന്ന് വിശ്രമിച്ചിട്ട് അടുത്ത അങ്കത്തിന് ഇറങ്ങാൻ ഒരു വിശ്രമം വേണ്ടേ? ബി ജെ പി ബീഹാറിൽ നിന്നും വെന്നിക്കൊടിയുമായി ബംഗാളിലേക്കും തമിഴ്നാട്ടിലേക്കും നീങ്ങിക്കഴിഞ്ഞു. സോണിയയും രാഹുലും ഗോവയിൽ അവധി ആഘോഷിക്കുമ്പോൾ പ്രിയങ്ക ഹിമാചലിലാണ്. ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരുന്ന സമയത്തും രാഹുൽ ഹിമാചൽ പ്രദേശിൽ ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആർജെഡിയിൽ നിന്ന് രാഹുൽ വിമർശനം കേൾക്കുകയും ചെയ്തു. ബീഹാറിൽ 70 സീറ്റിൽ മത്സരിച്ച് 19 സീറ്റ് മാത്രമാണ് നേടിയത്.

ബീഹാറിൽ നിന്ന് ബംഗാളും തമിഴ്നാടും കയറി കേരളത്തിലേക്കുള്ള നീക്കത്തിനാണ് ബി ജെ പി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അവസരങ്ങളെ മുതലാക്കാൻ പ്രാപ്തിയില്ലാത്ത ഒന്നായി കോൺഗ്സ് മാറുന്നു. LDF സർക്കാരിനെ എതിരിടാനായി ആയുധം കിട്ടിയപ്പോൾ കോൺഗ്രസ്സ് അതിലും വലിയ കെണിയിൽപെട്ടു നിൽക്കുന്നു. ആലും കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്നു പറഞ്ഞതുപോലെയായി കോൺഗ്രസ്സിൻ്റെ അവസ്ഥ .ബാർക്കോഴയും പാലാരിവട്ടം പാലവും ഫാഷൻ ജ്വലറി കേസുകൾ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ്സിന് വൻ പ്രഹരമായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനെ നേരിടാൻ പോലും കോൺഗ്രസ്സിന് ശക്തി ക്ഷയിച്ച മാതിരിയാണ് ഇപ്പോൾ നിൽക്കുന്നത്. മുല്ലപ്പള്ളിയും മുരളീധരനും പരസ്യമായി വിഴുപ്പ് അലക്കി രംഗത്ത് ഉണ്ട്.നഗരസഭയിലേക്കും മറ്റുമുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും വൻ പിടിപ്പുകേട് ആണ് ഉണ്ടായിരിക്കുന്നത്.തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഇക്കുറി കോൺഗ്രസ്സിനെ തൂത്തെറിയും എന്ന് ഉറപ്പായിരിക്കുകയാണ്.അത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻപതനത്തിന് വഴിയൊരുക്കും എന്നതിന് തെളിവാണ്.

അതൊന്നും മനസ്സിലാക്കാൻ നമ്മുടെ ദേശീയ നേതൃത്വത്തിന് കഴിയാതെ പോകുന്നു 'സുഖവാസത്തിൽ കഴിയുമ്പോൾ സ്വന്തം പ്രസ്ഥാനത്തിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് അമ്മയും മക്കളും അറിയുന്നില്ല. ഇത് മനസ്സിലാക്കിയിട്ടാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾ നേരത്തെ കത്തെഴുതിയത്. ഒടുവിൽ കപിൽ സിബലും രംഗത്ത് എത്തി. രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിൽ നിന്ന് ആണ് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന് പോലും അദ്ദേഹത്തിന് അറിയില്ല. പിന്നെ ആ പ്രസ്ഥാനത്തിൻ്റെ കാര്യം പറയേണ്ടതുണ്ടോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends