ഒന്‍പത് മാസമായി യമനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം

ഒന്‍പത് മാസമായി യമനില്‍ കുടുങ്ങിയ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം.
സന ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇവരെ യമനില്‍ തടഞ്ഞുവെച്ചത്.
ഇവരുടെ മോചനത്തിനായി ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. ഇവരെ ഉടന്‍ ഇന്ത്യയിലെത്തിക്കും.
https://www.facebook.com/Malayalivartha






















