രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മറ്റ് അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാര്‍ഡിംഗുമുള്ള സിസിടിവി കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമന്ന് സുപ്രീംകോടതി

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മറ്റ് അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാര്‍ഡിംഗുമുള്ള സിസിടിവി കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമന്ന് സുപ്രീംകോടതി . സിബിഐ, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഓഫീസുകളിലും ഇവ സ്ഥാപിക്കണം.
പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും ലോക്കപ്പുകളിലും സ്റ്റേഷന്റെ പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വഴികളിലും കാമറകള്‍ സ്ഥാപിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു .
ആറുമാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണം. കാമറകളില്‍ പതിയുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും 18 മാസത്തേക്ക് തെളിവുകളായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു .
"
https://www.facebook.com/Malayalivartha






















