സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ തട്ടിപ്പ് ; ഏജന്‍സിക്കെതിരെ കേസ്

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്പനയുടെ പണം ഇവര്‍ ബാങ്കില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നി.
5.24 കോടിയുടെ തിരിമറി ടിക്കറ്റ് വില്പനയില്‍ നടന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന്, ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തു.
വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയിലാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിമയുടെ മാനേജ്‌മെന്റിനു അക്കൗണ്ട് ഉള്ള ബാങ്കിലെ മാനേജര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















