റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനമായും തുടരും. ആര്ബിഐയുടെ വായ്പാ അവലോകന യോഗത്തിലാണ് നിരക്കുകളില് മാറ്റം വരുത്തേണ്ടതില്ലെന്ന് തിരുമാനിച്ചത്.
കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക ആഘാതത്തില് നിന്നുമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ്, ഉയരുന്ന വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















