അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം.... അഞ്ച് പേര്‍ കൊല്ലപ്പെട്ടു... അഞ്ച് പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ ലഷ്‌കര്‍ഗാഹില്‍ ബുധനാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണമുണ്ടായത്.
" fr
https://www.facebook.com/Malayalivartha

























