Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആപ്പിനെ വിട്ടൊഴിയാതെ പ്രശ്‌നങ്ങള്‍; കെജ്‌രിവാളിന്റെ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണവും

16 JUNE 2015 01:57 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലെ ആപ്പ് സര്‍ക്കാരിനെ വിട്ടൊഴിയാതെ തുടരെ തുടരെ പ്രശ്‌നങ്ങള്‍. ഇപ്പോള്‍ പുതുതായി
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ (ഡി.ഡി.സി) മുന്‍ മെമ്പര്‍ സെക്രട്ടറി ആശിഷ് ജോഷിയാണ് അഴിമതിവിരുദ്ധ ബ്യൂറോ തലവന്‍ എ.കെ മീണയ്ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ രാജേന്ദ്രകുമാറിന്റെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതി ഗാര്‍ഹിക പീഡന ആരോപണം നേരിടുന്നതിനിടെയാണ് അരവിന്ദ് കേജ്‌രിവാളിന്റെ സെക്രട്ടറിയും വിവാദത്തില്‍പ്പെട്ടത്. പരാതി ലഭിച്ചുവെന്ന് അഴിമതി വിരുദ്ധ ബ്യൂറോ അധികൃതര്‍ സ്ഥിരീകരിച്ചു. പരാതി പരിഗണിച്ചുവരികയാണെന്നും രാജേന്ദ്ര കുമാറിനെതിരെ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ പറഞ്ഞു. കുമാര്‍ വിദ്യാഭ്യാസ ഐ.ടി വകുപ്പുകളുടെ സെക്രട്ടറി ആയിരുന്ന കാലത്ത് വിവിധ കമ്പനികള്‍ രൂപവത്കരിച്ചു സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി നേടി. ഇതുവഴി സര്‍ക്കാരിനു നഷ്ടമുണ്ടെയന്നും പരാതിയില്‍ പറയുന്നു. 50 കോടിയോളം രൂപയുടെ ആരോപണമാണ് രാജേന്ദ്ര കുമാര്‍ നേരിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (25 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (27 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (34 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

Malayali Vartha Recommends