Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ വിധി തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെ: ശ്രീകാന്ത് പന്ത്‌വാനെ

16 JUNE 2015 04:10 PM IST
മലയാളി വാര്‍ത്ത.

ഇങ്ങനത്തെ സ്വപ്‌നം കാണാനാണ് അദ്ബുള്‍ കലാം പറഞ്ഞ്. ശ്രീകാന്ത് പന്ത്‌വാനെ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. സ്വപ്‌നം കാണുന്നതിന്റെ പരിധി ആകാശം ആണെന്ന് പറയാറുണ്ട്. എന്നാല്‍ ഇവിടെ ഒരു കൊച്ചു മിടുക്കന്റെ സ്വപ്‌നം ഓട്ടോ ഓടിക്കുമ്പോഴും വെളുത്ത വെള്ളക്കെട്ടുകളായ മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തുന്നതായിരുന്നു. കളിയാക്കിയവര്‍ ഇന്ന് തോളത്ത് തട്ടി അഭിനന്ദിക്കുന്നു. ഇപ്പോള്‍ ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയില്‍ ഫസ്റ്റ് ഓഫിസറായി അഥവാ കോപൈലറ്റായി ചേര്‍ന്നിരിക്കുകയാണ് ശ്രീകാന്ത്.
ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഓട്ടോ ഓടികിട്ടിയ കാശുകൊണ്ട് കുടുംബം നോക്കുകയും വിദ്യാഭ്യാസം ശചയ്യുകയും ചെയ്തിരുന്ന ശ്രീകാന്ത് ഇന്ന് ഇന്ത്യയില്‍ യാത്രാ വിമാനം പറത്തുന്ന പൈലറ്റാണ്. നമ്മള്‍ എന്താകണം എന്ന് തീരുമാനിക്കുന്നത് നമ്മള്‍ തെന്നയാണെന്നാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ ശ്രീകാന്തിന് മറ്റുള്ളവരോട് പറയാനുള്ളത്.
സെക്യുരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന അച്ഛന്റെ തുച്ഛമായ ശമ്പളം തന്റെ വിദ്യാഭ്യാസത്തിന് കൂടി തികയാതെ വന്നപ്പോഴാണ് ശ്രീകാന്ത് ചെറിയ ജോലികള്‍ക്ക് പോയി തുടങ്ങിയത്. പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഓട്ടോ ഓടിക്കുന്ന ജോലിയും ശ്രീകാന്ത് ഏറ്റെടുത്തു. അങ്ങനെയിരിക്കേ ഒരുനാള്‍ നാഗ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഒരു ഓട്ടത്തിനിടയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍പൈലറ്റ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നവിവരം ശ്രീകാന്ത് അറിയുന്നത്.
വിമാന പൈലറ്റ് ഒരു സ്വപ്‌നമായി കൊണ്ടു നടന്ന ശ്രീകാന്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. ശ്രീകാന്തിന് മധ്യപ്രദേശിലെ ഫഌിങ് സ്‌കൂളില്‍ പ്രവേശനം കിട്ടി. തേടിവന്ന ഭാഗ്യം തട്ടിക്കളായാന്‍ ശ്രീകാന്ത് എന്തായാലും ഒരുക്കമല്ലായിരുന്നു. പഠന വിഷയങ്ങളിലെല്ലാം ഒന്നാം സ്ഥാനം നിലനിര്‍ത്തി ശ്രീകാന്ത് പഠിച്ചുകയറി.
അങ്ങനെ ഒടുവില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന ലക്ഷ്യം ശ്രകാന്ത് തന്റെ നിശ്ചയദാര്‍ഡയത്തിലൂടെ നേടിയെടുക്കുകയായിരുന്നു. എന്നാല്‍ ലൈസന്‍സ് നേടിയെങ്കിലും സാമ്പത്തിക മാന്ദ്യംമൂലം ശ്രീകാന്തിന് ജോലി ലഭിക്കാന്‍ താമസിച്ചു. ഇന്‍ഡിഗോയുടെ ഇന്‍ഹൗസ് മാഗസിനിലാണ് ശ്രീകാന്തിന്റെ ഈ അത്ഭുത വിജയകഥ അച്ചടിച്ചു വന്നത്. നല്ല സ്വപ്‌നം കാണൂ, കഠിനമായി അദ്ധ്വാനിക്കൂ വിധി നിങ്ങളുടെ കാല്‍ക്കീഴില്‍ എന്ന് ശ്രീകാന്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (29 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (31 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (38 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

Malayali Vartha Recommends