Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സ്ത്രീകൾക്ക് ആർത്തവ സമയത്ത് വാക്സിൻ സ്വീകരിക്കാമോ ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിലെ യാഥാർഥ്യം എന്താണ്... പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സർക്കാർ

28 APRIL 2021 12:51 PM IST
മലയാളി വാര്‍ത്ത

മെയ് ഒന്നുമുതൽ പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏപ്രിൽ 18 മുതൽ രജിസ്റ്റർ ചെയ്യാനും പറഞ്ഞിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ വാക്സിനെ കുറിച്ചുള്ള ചില ആശങ്കകളാണ് ഉയർന്നിരിക്കുന്നത്.

സ്ത്രീകൾക്ക് ആർത്തവ സമയത്ത് വാക്സിൻ സ്വീകരിക്കാമോ എന്നതായിരുന്നു ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തിയ ചോദ്യം. ഇതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ നടന്ന ചർച്ചകളാണ് ഇതിനുള്ള കാരണവും. ആര്‍ത്തവചക്രത്തിൽ അഞ്ച് ദിവസം മുമ്പും ശേഷവും സ്ത്രീകൾ കൊവിഡ് -19 വാക്സിനുകൾ സ്വീകരിക്കരുത് എന്നാണ് പ്രചരിക്കുന്നത്. ഈ കാലയളവിൽ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നാണ് പോസ്റ്റിൽ പറയുന്നത്.

ഇപ്പോളിതാ സർക്കാർ തന്നെ ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള കിംവദന്തികളിൽ വീഴരുതെന്നും ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കണമെന്നും സര്‍‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ പ്രചരണം വ്യാപകമായതോടെ നിരവധി ഫാക്ട് ചെക്കുകളും വിഷയത്തിൽ ഉണ്ടായിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രചാരണം വീണ്ടും ശക്തമായതോടുകൂടി ആരോഗ്യപ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തുകയും വിശദീകരണം നൽകുകയും ചെയ്തു. വാക്സിനേഷൻ ഫലപ്രാപ്തിയെ ആര്‍ത്തവത്തെ ബാധിക്കില്ലെന്നും എല്ലാ സ്ത്രീകളോടും എത്രയും വേഗം കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ഗൈനക്കോളജിസ്റ്റ് ഡോ. മുഞ്ജൽ വി കപാഡിയ ട്വീറ്റിലൂടെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (11 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (25 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (39 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (54 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (13 hours ago)

Malayali Vartha Recommends