Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ റെക്കോര്‍ഡ്

04 JULY 2015 11:46 AM IST
മലയാളി വാര്‍ത്ത.

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് സര്‍വ്വകാല റെക്കോര്‍ഡ്. 33,441 കോടി രൂപയുടെ വരുമാനം സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ നേടി. ഇതിലൂടെ 551.112 കോടി അമേരിക്കന്‍ ഡോളറിന്റെ വിദേശ നാണ്യവും രാജ്യം കരസ്ഥമാക്കി. ശീതികരിച്ച ചെമ്മീന്‍ ആണ് കയറ്റുമതിയിലെ പ്രധാന ഇനം.

2014-15 സാമ്പത്തിക വര്‍ഷം 10,51243 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങള്‍ ആണ് ഇന്ത്യ കയറ്റി അയച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 10.69 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്.

കയറ്റി അയച്ചതില്‍ 34.01 ശതമാനവും ചെമ്മീന്‍ ആണെന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി അധികൃതര്‍ അറിയിച്ചു. 3,57,505 മെട്രിക് ടണ്‍ ചെമ്മീന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമാണ് സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍.

മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും വളര്‍ച്ച ഉണ്ടായി. ഉണക്കമത്സ്യ കയറ്റുമതിയില്‍ 3.89 ശതമാനം ആണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. വിശാഖ പട്ടണം, ഗുജറാത്തിലെ പിപവാവ്, കൊച്ചി, കൊല്‍ക്കത്ത, തൂത്തുക്കുടി, കൃഷ്ണപട്ടണം, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് കൂടുതല്‍ കയറ്റുമതി നടന്നിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 6.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യ ലക്ഷ്യമിടുന്നെന്നും അതോറിറ്റി അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (38 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (56 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (59 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (2 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (2 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (2 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (3 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

Malayali Vartha Recommends