Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിവാദം കൊഴുക്കുന്നു :വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പല്ലവി ജോഷി രാജിവെച്ചു

07 JULY 2015 03:29 PM IST
മലയാളി വാര്‍ത്ത.

അടങ്ങാതെ രാജ്യമൊട്ടാകെ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിട്ടും പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട പ്രശ്‌നത്തില്‍ അനക്കമില്ലാതെ സര്‍ക്കാര്‍. തുടര്‍ന്ന് നിരവധി രാജികളും. വിദ്യാര്‍ഥിസമരത്തിന് പിന്തുണപ്രഖ്യാപിച്ച് നടി പല്ലവി ജോഷി പുണെ ഫിലിംഇന്‍സ്റ്റിറ്റിയൂട്ട് സൊസൈറ്റി അംഗത്വം രാജിവെച്ചു.
നിലവിലുള്ള സാഹചര്യത്തില്‍ സൊസൈറ്റി അംഗമായി തുടരുന്നതില്‍ യാതൊരുകാര്യവുമില്ലെന്ന് പല്ലവി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ നടത്തുന്നസമരം സിനിമയുടെ ഭാവിക്കുവേണ്ടിയാണ്. അവരുടെ സമരത്തിന് പിന്തുണനല്‍കി താന്‍ രാജി സമര്‍പ്പിക്കുകയാണെന്നും പല്ലവി അറിയിച്ചു.
പാതിവെന്തഅറിവുമായി വിദ്യാര്‍ഥികള്‍ പുണെ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള വലിയസ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങുന്നത് നല്ലകാര്യമല്ലെന്ന് പല്ലവി ജോഷി പ്രതികരിച്ചു. സൊസൈറ്റിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത സന്തോഷ് ശിവന്‍, ജാനു ബറുവ എന്നിവരും നേരത്തേ രാജിവെച്ചിരുന്നു.
ബി.ജെ.പി. അംഗവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ കേന്ദ്രസര്‍ക്കാര്‍ പുണെ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരംതുടങ്ങിയത്. ചൗഹാനൊപ്പമാണ് പല്ലവി ജോഷിയെ ഇന്‍സ്റ്റിറ്റിയൂട്ട് സൊസൈറ്റി അംഗമായി തിരഞ്ഞെടുത്തത്. തനിക്ക് സൊസൈറ്റിയില്‍ തുടരാന്‍ താത്പര്യമില്ലെന്നറിയിച്ച് അവര്‍ കേന്ദ്രസര്‍ക്കാറിന് മൂന്ന് ദിവസംമുന്പ് കത്തെഴുതുകയായിരുന്നു. പിന്നാലെ രാജിവെക്കരുതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പല്ലവിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ വിദ്യാര്‍ഥികളുടെ സമരത്തെ പിന്തുണയ്ക്കുമെന്നും നിലപാടില്‍ മാറ്റമില്ലെന്നും പല്ലവി സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു.
കലാപ്രവര്‍ത്തനങ്ങളിലെങ്കിലും സര്‍ക്കാര്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (4 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (5 hours ago)

Malayali Vartha Recommends