Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറ്റാര്സിയിലെ സിഗ്നല് തകരാറിനെ തുടര്ന്ന് കേരളത്തില് നിന്നുള്ള ഏഴു ട്രെയിനുകള് റദ്ദാക്കി

16 JULY 2015 09:55 AM IST
മലയാളി വാര്‍ത്ത.

ഇറ്റാര്‍സി സ്‌റ്റേഷനിലെ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് നാളെ മുതല്‍ 21 വരെയുളള തീയതികളില്‍ ഏഴ് ട്രെയിനുകളുടെ പതിനഞ്ച് സര്‍വീസുകള്‍ റയില്‍വേ റദ്ദാക്കി. നിസാമുദ്ദീന്‍ , രപ്തിസാഗര്‍ , അഹല്യാനഗരി ട്രെയിനുകളുടെ യാത്രകള്‍ക്കാണ് മുടക്കം. കേരളത്തില്‍ നിന്നുളള ഡല്‍ഹി യാത്രക്കാരെയാണ് സര്‍വീസ് റദ്ദാക്കല്‍ പ്രധാനമായും ബാധിക്കുക.

നിസാമുദ്ദീന്‍ എറണാകുളം മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ 17 , 19 ,21 തീയതികളിലെ യാത്രയാണ് റദ്ദാക്കിയത്. നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് 17 നും എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 18 നും സര്‍വീസ് നടത്തില്ല. തിരുവനന്തപുരത്തു നിന്നും ന്യൂഡല്‍ഹിയിലേക്കുളള കേരള എക്‌സ്പ്രസിന്റെ 17,20 തീയതികളിലെ യാത്രയും 20 ന് തിരുവനന്തപുരത്തേക്കുളള മടക്കയാത്രയും റദ്ദാക്കി. 18, 20 തീയതികളില്‍ എറണാകുളം നിസാമുദ്ദീന്‍ മംഗളാ ലക്ഷദ്വീപ് എക്്‌സ്പ്രസ് സര്‍വീസ് നടത്തില്ല.

ഖൊരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസിന്റെ 17 നുളള യാത്രയും തിരിച്ച് 21 ന് തിരുവനന്തപുരത്തു നിന്നും ഖൊരക്പൂരിേലക്കുളള സര്‍വീസും ഒഴിവാക്കി. തിരുവനന്തപുരം ഇന്‍ഡോര്‍ അഹല്യാനഗരി എക്‌സ്പ്രസിന്റെ 18 , 21 തീയതികളിലുളള സര്‍വീസും 20 ന് ഇന്‍ഡോറില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. റയില്‍വേ പാതയും സിഗ്‌നലും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇറ്റാര്‍സി റയില്‍വേ സ്‌റ്റേഷനിലെ ആര്‍ആര്‍ഐ സംവിധാനത്തില്‍ ഒരു മാസം മുന്‍പുണ്ടായ തീപിടിത്തമാണ് സിഗ്‌നല്‍ തകരാറിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (4 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (4 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (4 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (5 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (5 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (5 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (5 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (5 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (6 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (6 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (6 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (6 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (6 hours ago)

Malayali Vartha Recommends