Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ഇന്റര്‍നെറ്റ് സമത്വം ഉറപ്പാക്കണം: ടെലികോം മന്ത്രാലയം

16 JULY 2015 06:34 PM IST
മലയാളി വാര്‍ത്ത.

ആശ്വാസമായി ടെലികോം മന്ത്രാലയം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അധിക പണം ചുമത്താനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിന് കനത്ത തിരിച്ചടി നല്‍കി ടെലികോം മന്ത്രാലയം. ഇന്റര്‍നെറ്റ് സമത്വ (നെറ്റ് ന്യൂട്രാലിറ്റി)ത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉറപ്പാക്കണമെന്ന് ടെലികോം മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 24 നിര്‍ദേശങ്ങളാണ് എ.കെ ഭാര്‍ഗവ അധ്യക്ഷനായ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യമെങ്ങും സൗജന്യ ബ്രോഡ്ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇന്റര്‍നെറ്റില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്അപ്പ് തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. സേവന ദാതാക്കളുടെ ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പ്പെടുത്തണം.
നിയമപരമായ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും ഉപയോഗങ്ങളും ഉപഭോക്താക്കള്‍ക്ക് നിഷേധിക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തില്‍ പൊതുജനങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രാലയം അവസരം നല്‍കിയിരുന്നു. പത്തു ലക്ഷത്തോളം പേരാണ് ഇന്റര്‍നെറ്റ് സമത്വത്തിനായി വാദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (5 minutes ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (6 minutes ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (8 minutes ago)

നാളെ വൈകുന്നേരം ഏഴ് മുതൽ  (20 minutes ago)

പഴയ തട്ടകത്തിലേക്ക് പോരിന്... വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളിധരൻ...  (29 minutes ago)

കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം....  (48 minutes ago)

14 രൂപയ്ക്ക് പഞ്ചസാര ... വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ  (1 hour ago)

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (2 hours ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (2 hours ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (2 hours ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (2 hours ago)

നീറ്റ് മേയ് മൂന്നിന്  (3 hours ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (3 hours ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (3 hours ago)

Malayali Vartha Recommends