Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ദോഗ്ര ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവില്‍ എത്തി; ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് മോഡി മൗനം പാലിച്ചു

17 JULY 2015 03:17 PM IST
മലയാളി വാര്‍ത്ത.

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവയ്പില്‍ ഇന്നലെ രാത്രി മൂന്നു പേര്‍ക്ക് കൂടി പരിക്കേറ്റു. ദോഗ്ര ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജമ്മുവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് മൗനം പാലിച്ചു. 1998ല്‍ ഇഎംഎസ് നമ്പൂതിപ്പാടിന്റെ സംസ്‌കാരത്തില്‍ എല്‍ കെ അദ്വാനി പങ്കെടുത്തത് രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ല എന്നതിന് ഉദാഹരണമാണെന്ന് മോദി പറഞ്ഞു.
ജമ്മുകശ്മീര്‍ ധനമന്ത്രിയായ ഗിരിധരിലാല്‍ ദോഗ്രയുടെ ജന്മശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജമ്മുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ് എന്നിവരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. ഇന്നലെ രാത്രി പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ക്ക് കൂടി പരിക്കേറ്റു.
ആര്‍എസ് പുര സെക്ടറില്‍ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു. പ്രകോപനത്തിനു മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ഇന്നലെ മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ മോദി സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇഎംഎസിന്റ സംസ്‌കാരത്തിന് സത്യപ്രതിജ്ഞ ചെയ്ത ദിവസം ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി എത്തിയത് പൊതുജീവിതത്തിലെ മാന്യതയുടെ ഉദാഹരണമാണെന്നും മോദി പറഞ്ഞു

അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു ശേഷവും ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഇതാണ് സംഘര്‍ത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കാനുള്ള കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (5 minutes ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (6 minutes ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (8 minutes ago)

നാളെ വൈകുന്നേരം ഏഴ് മുതൽ  (20 minutes ago)

പഴയ തട്ടകത്തിലേക്ക് പോരിന്... വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളിധരൻ...  (29 minutes ago)

കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം....  (48 minutes ago)

14 രൂപയ്ക്ക് പഞ്ചസാര ... വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ  (1 hour ago)

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (2 hours ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (2 hours ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (2 hours ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (2 hours ago)

നീറ്റ് മേയ് മൂന്നിന്  (3 hours ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (3 hours ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (3 hours ago)

Malayali Vartha Recommends