Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി, വിദ്യാഭ്യാസം കച്ചവടമാക്കുന്നതു രാജ്യത്തിന്റെ പാരമ്പര്യത്തിനു നിരക്കുന്ന നടപടിയല്ല

24 JULY 2015 08:47 AM IST
മലയാളി വാര്‍ത്ത.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശം മൗലികാവകാശമല്ലെന്നും വിദ്യാഭ്യാസം കച്ചവടമാക്കുന്നതു രാജ്യത്തിന്റെ പാരമ്പര്യത്തിനു നിരക്കുന്ന നടപടിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏതു തൊഴില്‍ ചെയ്യാനുമുള്ള മൗലികാവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നു ജഡ്ജിമാരായ എം.വൈ. ഇക്ബാല്‍, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച്, ഭരണഘടനയുടെ 19(1)(ജി), 19(6) വകുപ്പുകള്‍ വ്യാഖ്യാനിച്ചു വിധിച്ചു.
പുതിയ അധ്യയന വര്‍ഷത്തേക്ക് അംഗീകാരം പുതുക്കിനല്‍കാത്ത മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) നടപടി ചോദ്യംചെയ്തു ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് പി.കെ. ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവ നല്‍കിയ ഹര്‍ജികളിലാണു സുപ്രീം കോടതിയുടെ വിധി. എംസിഐയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാതെ, കോളജുകള്‍ ഭരണഘടനയുടെ 32–ാം വകുപ്പുപ്രകാരം സുപ്രീം കോടതിയെ നേരിട്ടു സമീപിച്ചതു ശരിയോ എന്നു മാത്രമാണു കോടതി പരിശോധിച്ചത്.
ഹര്‍ജികളിലെ വസ്തുതാപരമായ വശങ്ങളിലേക്കു കടക്കാതെ, മൗലികാവകാശ ലംഘനമുണ്ടായെന്ന വാദമാണു കോടതി പരിഗണിച്ചത്. മൗലികാവകാശ ലംഘനമുണ്ടെങ്കില്‍ മാത്രമാണു 32 ാം വകുപ്പുപ്രകാരം സുപ്രീം കോടതിയെ നേരിട്ടു സമീപിക്കാന്‍ വ്യവസ്ഥയുള്ളത്.
ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രശ്‌നം മൗലികാവകാശങ്ങളുടെ പരിധിയില്‍ പെടുന്നില്ലാത്തതിനാല്‍ സുപ്രീം കോടതിയെ നേരിട്ടു സമീപിച്ചത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 226ാം വകുപ്പുപ്രകാരം ഹൈക്കോടതിക്കു മൗലികാവകാശ ലംഘനങ്ങള്‍ മാത്രമല്ല, സാധാരണ നിയമലംഘനങ്ങളും പരിശോധിക്കാനുള്ള വിശാലമായ അധികാരമുണ്ടെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (8 minutes ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (18 minutes ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (20 minutes ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (35 minutes ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (38 minutes ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (44 minutes ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (57 minutes ago)

ആലുവ മണപ്പുറം ഒരുങ്ങി....  (1 hour ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (1 hour ago)

നിയമത്തിൻ്റെ നൂലാമാലകൾ; സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി!!  (1 hour ago)

പുതിയ സമയക്രമം ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും...  (1 hour ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (1 hour ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (1 hour ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (1 hour ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (1 hour ago)

Malayali Vartha Recommends