Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..

പാക് ഭീകരനെ ജീവനോടെ പിടിച്ച ഗ്രാമീണര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് രാജ്‌നാഥ് സിങ്

06 AUGUST 2015 12:14 PM IST
മലയാളി വാര്‍ത്ത.

ജമ്മു കശ്മീരിലെ ഉധംപൂരില്‍ ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍മാരെ ആദരിക്കുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം അപലപനീയമാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഉധംപൂരില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ സമറോളി എന്ന സ്ഥലത്തു ഗ്രനേഡ് എറിഞ്ഞശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 11 പേര്‍ക്കു പരുക്കേറ്റു. ഹരിയാനാ സ്വദേശി റോക്കി, ബംഗാള്‍ സ്വദേശി ശുഭേന്ദു റോയ് എന്നീ സൈനികരാണു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു ഭീകരരില്‍ ഒരാളെ വധിക്കുകയും മുഹമ്മദ് നവീദ് എന്ന ഇരുപതുകാരനെ പിടികൂടുകയും ചെയ്തു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നവീദ് ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ കയറി അഞ്ചുപേരെ ബന്ദികളാക്കി വച്ചു. തുടര്‍ന്നു അവര്‍ക്കു നേരെ തോക്കുചൂണ്ടി രക്ഷപ്പെടാനുള്ള വഴി കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബന്ദികളായ വിക്രംജിത്, രാകേഷ് എന്നിവര്‍ കാണിച്ച ധീരതയാണ് ഇയാളെ കുടുക്കിയത്. രാകേഷ് അയാളെ പിടിച്ചുവയ്ക്കുകയും വിക്രംജിത് തോക്കു തട്ടിമാറ്റുകയും ചെയ്തു.

ബലപ്രയോഗത്തിനിടെ അയാള്‍ വെടിവച്ചെങ്കിലും ആര്‍ക്കും ജീവാപായമുണ്ടായില്ല. ഇതിനിടെ പ്രദേശം വളഞ്ഞിരുന്ന പൊലീസും സൈന്യവും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍മാരുടെ മൃതശരീരം ഔദ്യോഗിക ചടങ്ങുകള്‍ക്ക്‌ശേഷം നാട്ടിലേക്ക് അയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (9 minutes ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (22 minutes ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (50 minutes ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (1 hour ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (1 hour ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (10 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (10 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (10 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (10 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (10 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (11 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (11 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (12 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (12 hours ago)

Malayali Vartha Recommends