Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..

അധോലോകത്ത് നിന്ന് ടൈഗര്‍മേമന്റെ ഫോണ്‍വിളി, അനുജനെ തൂക്കിയതില്‍ പ്രതികാരം ചെയ്യുമെന്ന് ഭീഷണി, രാജ്യം ജാഗ്രതയില്‍

07 AUGUST 2015 10:48 AM IST
മലയാളി വാര്‍ത്ത.

22 വര്‍ഷങ്ങള്‍ക്കുശേഷ അധോലോക നായകന്‍ ടൈഗര്‍മേമന്‍ വീട്ടിലേക്ക് ഫോണ്‍വിളിച്ചു അമ്മയോട് സംസാരിച്ചു. അനുജന്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്നാ 1993ലെ മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി ടൈഗര്‍ മേമന്‍ വീട്ടിലേക്കു ഫോണ്‍ചെയ്ത് പറഞ്ഞത്. ഈ ഫോണ്‍ സംഭാഷണം മുംബൈ പൊലീസിന് ലഭിച്ചു. ജൂലൈ 30ന് പുലര്‍ച്ചെ 5.35ന് അതായത് യാക്കൂബ് മേമനെ തൂക്കിലെറ്റുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ടൈഗറിന്റെ വിളി വന്നത്.അതിന് 40 മിനിറ്റ് മുന്‍പാണ് യാക്കൂബിന്റെ വധശിക്ഷ ശരിവച്ച് സുപ്രീംകോടതി വിധിയെത്തിയത്.മുംബൈയിലെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്കാണ് ടൈഗര്‍ മേമന്റെ വിളിയെത്തിയത്. മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്.
അമ്മയോടും മറ്റൊരു കുടുംബാംഗത്തോടും മേമന്‍ സംസാരിച്ചു. ഇരുവരോടും പ്രതികാരനടപടികളെക്കുറിച്ചാണ് സംസാരിച്ചത്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനത്തിലാണ് ഫോണ്‍ എത്തിയത്. എവിടുന്നാണ് മേമന്‍ വിളിച്ചതെന്നും ഐപി വിലാസവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭാഷണം പൊലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ടൈഗര്‍മേമന്‍ വിളിക്കുമ്പോള്‍ പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ഫോണെടുത്തത്. എന്നാല്‍ വിളിച്ചയാള്‍ക്കും സംസാരിച്ചയാള്‍ക്കും പരസ്പരം മനസ്സിലായിരുന്നു. അമ്മയ്ക്ക് ഫോണ്‍ കൈമാറാന്‍ ഇയാളോട് മേമന്‍ ആവശ്യപ്പെട്ടു.
അമ്മ ആദ്യം ഫോണില്‍ സംസാരിക്കാന്‍ മടിച്ചെങ്കിലും പിന്നീട് സംസാരിക്കുകയായിരുന്നു. യാക്കൂബിന്റെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് യാക്കൂബ് അമ്മയോട് പറഞ്ഞു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാല്‍ അക്രമം വേണ്ടയെന്ന് അമ്മ ടൈഗര്‍ മേമനോടു പറയുന്നുണ്ട്. ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ. എന്നാല്‍ താന്‍ പ്രതികാരം ചെയ്യുമെന്ന് മേമന്‍ വീണ്ടും പറയുന്നു. പിന്നീട് ഹനീഫ മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. ഇയാള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീര്‍ വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമന്‍ പറയുന്നു.
യാക്കൂബിന്റെ മരണത്തിനു ഉറപ്പായും പ്രതികാരം ചോദിക്കുമെന്ന് ടൈഗര്‍ മേമന്‍ പറഞ്ഞു. ഇയാളുടെ ശബ്ദമാണിതെന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തു. അതിനിടെ യാക്കൂബ് മേമന്റെ വധ ശിക്ഷ ശരിവച്ച സുപ്രീംകോടതി ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. എത്ര സുരക്ഷ ശക്തമാക്കിയാലും ദീപക് മിശ്രയെ കൊല്ലുമെന്നാണ് ഭീഷണി. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പറഞ്ഞു. മഹാരാഷ്ട്ര ഡിജിപിയോ കേന്ദ്ര ഏജന്‍സികളോ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും തന്നിട്ടില്ലെന്നും ബക്ഷി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (11 minutes ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (24 minutes ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (52 minutes ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (1 hour ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (1 hour ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (10 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (10 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (10 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (10 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (11 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (11 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (11 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (12 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (12 hours ago)

Malayali Vartha Recommends