Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറ്റും വെളിച്ചവുമുള്ള മുറി വേണം, അജ്മല്‍ കസബിന്റെ സഹായി ജയിലില്‍ നിരാഹാരത്തില്‍

07 AUGUST 2015 02:09 PM IST
മലയാളി വാര്‍ത്ത.

2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അബു ജുന്‍ഡാല്‍ കാറ്റും വെളിച്ചവുമുള്ള മുറി ആവശ്യപ്പെട്ട് ജയിലില്‍ നിരാഹാരത്തില്‍. കേസില്‍ പിടിയിലായി പിന്നീട് തൂക്കിലേറ്റിയ പാക്ക് ഭീകരന്‍ അജ്മല്‍ കസബിന്റെ സഹായിയാണ് ഇയാള്‍. ഇന്ത്യന്‍ പൗരനായ ജുന്‍ഡാല്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജയിലില്‍ അടച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് പാക്ക് രഹസ്യകേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കസബ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കു ഫോണിലൂടെ കൈമാറിയത് ജുന്‍ഡാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തെളിവുലഭിച്ചിട്ടുണ്ട്. ഇതു തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിനു ശേഷം സൗദി അറേബ്യയിലേക്കു കടന്ന ജുന്‍ഡാല്‍ 2012ലാണ് പിടിയിലാകുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി അര്‍തര്‍ റോഡ് ജയിലില്‍ ജനലുകളില്ലാത്ത സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത സാഹചര്യം തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും എംസിഒസിഎ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ജുന്‍ഡാല്‍ പറയുന്നു. കസബിനെ പോലെ അപ്രതീക്ഷിതമായി വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുമോ എന്നു ജുന്‍ഡാല്‍ ഭയക്കുന്നതായി അഭിഭാഷകന്‍ ആസിഫ് നഖ്‌വി കോടതിയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (10 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (10 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (10 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (10 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (11 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (11 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (11 hours ago)

Malayali Vartha Recommends