Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

രാജ്യത്തെ വൈദ്യതി പ്രതിസന്ധി പരിഹരിക്കാൻ തയ്യാറാണെന്ന് ടാറ്റാ‍ പവര്‍; ബുദ്ധിമുട്ടിലായിരിക്കുന്ന സംസ്ഥാനങ്ങൾക്ക് തങ്ങള്‍ വൈദ്യുതി നല്‍കാമെന്നാണ് ടാറ്റ

16 OCTOBER 2021 05:26 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ആയതിൽ പരാതി ഉയർന്നതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് മറുപടിയുമായി ടാറ്റാ പവർ. പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങള്‍ വൈദ്യുതി നല്‍കാമെന്നാണ് ടാറ്റ.

ഇതിന്റെ ഭാഗമായി മുന്ദ്രയിലെ ടാറ്റയുടെ മെഗാ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനംപുനർ ആരംഭിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്ലാന്റിലെ വൈദ്യുതി ഉത്പാദനത്തിന് ചെലവാകുന്ന മുഴുവന്‍ പണവും പഞ്ചാബും ഗുജറാത്തും നല്‍കാമെന്ന് ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് ടാറ്റ പ്രവര്‍ത്തനമാരംഭിച്ചത്.

 

ഇവിടെ ഉത്പാദിപ്പിക്കുന്നതില്‍ 1800 മെഗാവാട്ട് വൈദ്യുതി 4.5 രൂപയ്ക്കാണ് ഗുജറാത്ത് വാങ്ങുക. അതേ സമയം 500 മെഗാവാട്ട് വൈദ്യുതി ഒരാഴ്ചത്തേക്ക് ദിവസം 5.5 രൂപ നിരക്കിലാണ് പഞ്ചാബ് വാങ്ങുന്നത്. പ്ലാന്റിലൂടെ ഗുജറാത്തും പഞ്ചാബും കൂടാതെ രാജസ്ഥാന്‍ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി നല്‍കാമെന്ന് ടാറ്റ പവര്‍ അറിയിച്ചു.

ടാറ്റയുടെ ഈ മെഗാ പവര്‍ പ്ലാന്റിന് 4000 മെഗാവാട്ട് ശേഷിയാണുള്ളത്. മുന്ദ്രയില്‍ തന്നെ സ്ഥിതി ചെയ്യുന്ന 300 മെഗാവാട്ട് ശേഷിയുള്ള അദാനി ഗ്രൂപ്പിന്റെ അദാനി പവറും സംസ്ഥാനങ്ങളോട് യഥാര്‍ഥ ഉത്പാദന വിലയില്‍ വൈദ്യുതി വില്‍ക്കാന്‍ ശ്രമിക്കുകയാണ്.

മുന്ദ്രയില്‍ ടാറ്റയ്ക്ക് അഞ്ചു പ്ലാന്റുകളാണുള്ളത്. ഇതില്‍ 800 മെഗാവാട്ട് ശേഷിയുള്ള ഒരു പ്ലാന്റിന്റെ ഉത്പാദനം ബുധനാഴ്ച തന്നെ തുടങ്ങി. ഈ പ്ലാന്റില്‍ നിന്നുമാണ് ഗുജറാത്തിനും പഞ്ചാബിനും വേണ്ട വൈദ്യുതിയെത്തിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (3 minutes ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (17 minutes ago)

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (31 minutes ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (1 hour ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (1 hour ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (1 hour ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (2 hours ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (3 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (3 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (4 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (10 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (10 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (10 hours ago)

Malayali Vartha Recommends